video
play-sharp-fill

Tuesday, July 15, 2025

Yearly Archives: 2025

യുവാക്കൾ തമ്മിൽ സംഘർഷം ; സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു ; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു...

ഓർമ ശക്തി കൂട്ടാൻ ചമ്മന്തി ; വാൽനട്ട് ചമ്മന്തി തയ്യാറാക്കുന്ന വിധം അറിയാം

ആരോഗ്യകരമായ കൊഴുപ്പ്, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഓർമശക്തി വർധിപ്പിക്കും. ചമ്മന്തി പലതരം കഴിച്ചിട്ടുണ്ടെങ്കിലും ഓർമശക്തി കൂട്ടാൻ ഒരു വാൽനട്ട് ചമ്മന്തി തയ്യാറാക്കിയാലോ? ചേരുവകൾ വാൽനട്ട്- 4 തേങ്ങ- 3/4 കപ്പ് വറ്റൽമുളക്-...

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തി ൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ...

22 കാരനെ തട്ടികൊണ്ട് പോയി ഗോഡൗണില്‍ പാര്‍പ്പിച്ച് മർദ്ദിച്ചു ; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര അരുമാനൂരിൽ 22 കാരനെ തട്ടികൊണ്ട് പോയി ഗോഡൗണില്‍ പാര്‍പ്പിച്ച് മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. അരുമാനൂർ സ്വദേശികളായ സുനീഷ്, ജിത്തു, മോനു എന്നിവരെയാണ് പൂവ്വാർ പൊലിസ് പിടികൂടിയത്. പൂവാര്‍ അരുമാനൂര്‍ സ്വദേശി...

മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ ; പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്

കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂര്‍ പൊലീസിന്റെ...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

ഓയൂർ: ഒൻപതാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നു കാരനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി,കാരിയറ, യദുവിഹാറിൽ യദുകൃഷ്ണൻ ( 21 ) ആണ് പിടിയിലായത്. പൂയപ്പള്ളി പോലീസ് സ്റ്റേഷൻപരിധിയിൽപ്പെട്ട ഇൻസ്റ്റാഗ്രാമിൽക്കൂടി...

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടണം : കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ്...

പത്തനംതിട്ടയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി തലയില്‍ തുണിയിട്ട് മൂടി വയോധികയുടെ മാല കവര്‍ന്നു; പ്രതിയായ സ്ത്രീ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചന്ദനപള്ളിയില്‍ 84 വയസുകാരിയുടെ തലയില്‍ തുണിയിട്ട് മൂടിയ ശേഷം മാല കവർന്നു. മറിയാമ്മ സേവിയർ എന്ന വയോധിക യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയാണ് കൃത്യം നടത്തിയത്. സംഭവം...

കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേർത്താണ് മന്ത്രിയുടെ കണക്ക് ; വ്യവസായ വകുപ്പിനെ പരിഹസിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്റെ പരിഹാസം. കേന്ദ്ര സര്‍ക്കാര്‍ 2020ല്‍...

കോട്ടയം ജില്ലയിൽ നാളെ (17/02 /2025 ) കിടങ്ങൂർ, മണർകാട്, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (17/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതകുഴി കന്നുവെട്ടി ഭാഗത്തു നാളെ (17/02/2025 ) രാവിലെ...
- Advertisment -
Google search engine

Most Read