video
play-sharp-fill

Monday, July 14, 2025

Yearly Archives: 2025

മമ്മൂട്ടിയെ നേരില്‍ കാണാനും നടിയാകാനും കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ; ‘നാൻസി റാണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് മമ്മൂട്ടി; ചിത്രം മാര്‍ച്ച്‌ 14ന്

കൊച്ചി: നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന 'നാൻസി റാണി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. മമ്മൂട്ടി...

പാലക്കാട് നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ജനകീയ ഉദ്ഘാടനം; തടഞ്ഞ് വിളംബര ജാഥയുമായി എത്തിയ എൽഡിഎഫ് പ്രവർത്തകർ; സ്ഥലത്ത് സംഘർഷം; സംഭവം റോഡ് നാളെ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരിക്കെ

പാലക്കാട്: നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ. പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വിളംബര...

വാടസ്ആപ്പ് ഹാക്ക് ആയോ… ഹാക്ക് ചെയ്യാതിരിക്കാന്‍ എന്ത് ചെയ്യണം? ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ന്യൂഡല്‍ഹി: വാടസ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ലോകത്ത് 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നുവെന്നാണ് കീപ്പ്‌നെറ്റ് റിപ്പോര്‍ട്ട്. ഫിഷിങ് സ്‌കാമുകള്‍, സോഷ്യല്‍ എഞ്ചിനീയറിങ് അറ്റാക്ക്, മീഡിയ-സാവി...

വീട്ടില്‍ ഈ ചെടികള്‍ തനിയെ വളരുന്നുണ്ടോ? പറിച്ചെറിയാൻ വരട്ടെ; ധനസ്ഥിതിയും ദൈവാനുഗ്രഹവും ഒറ്റനോട്ടത്തില്‍ അറിയാം

കോട്ടയം: ഐശ്വര്യപൂര്‍ണമായ, ധനതടസമില്ലാത്ത ജീവിതത്തിനും സന്തോഷത്തിനും വേണ്ടി മനുഷ്യര്‍ എത്ര കഷ്ടപ്പെടാനും തയ്യാറാകും. എന്നാലും പലപ്പോഴും ചെറിയ നിര്‍ഭാഗ്യങ്ങളാല്‍ അത് സാധിക്കാതെ വരും. ഹൈന്ദവ വിശ്വാസപ്രകാരം ആചാര്യന്മാര്‍ ഐശ്വര്യം ലഭിക്കാന്‍ പലകാര്യങ്ങളും നിഷ്‌കര്‍ഷിക്കാറുണ്ട്. വാസ്തുശാസ്ത്രപ്രകാരവും...

ലഹരി മരുന്ന് ഉപയോഗിക്കില്ല; പക്ഷേ വിൽപ്പന നടത്തും; 750 ഗ്രാം എംഡിഎംഎയുമായി ലഹരി മരുന്ന് വിൽപ്പനയിലെ കണ്ണിയിൽ പ്രധാനിയായ യുവാവ് പോലീസിന്റെ പിടിയിൽ; 50 ദിവസത്തിനിടെ നഗരപരിധിയിൽ നിന്ന് പിടിച്ചെടുത്തത് ഒന്നര കിലോയോളം...

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. 750 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി സിറാജിനെ ഡാൻസാഫും ടൌൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ഒന്നരക്കിലോയോളം എംഡിഎംഎയാണ് 50 ദിവസത്തിനിടെ ഡാൻസാഫ് നഗരപരിധിയിൽ പിടിച്ചെടുത്തത്. ഇന്ന് ഉച്ചയോടടുത്താണ്...

സ്കൂൾ പരിസരത്ത് തീപിടുത്തം: പാഴ് വസ്‌തുക്കളിൽ നിന്ന് തീ പടർന്നു, അവധി ദിവസമായതിനാൽ വലിയ അപകടം ഒഴിവായി

  കൊല്ലം: കൊല്ലം ചിതറ ഗവ എൽപി സ്കൂ‌ൾ പരിസരത്ത് തീപിടിത്തം. സ്‌കൂളിന് സമീപം കൂട്ടിയിട്ടിരുന്ന പാഴ് വസ്‌തുക്കളിൽ തീ പിടിക്കുകയും പടരുകയുമായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.   പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽനിന്ന് ഫയർഫോഴ്സ്...

അടുക്കളയില്‍ സ്ഥിരമായി കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? തടി കൊണ്ടുള്ള കട്ടിങ് ബോർഡ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

കോട്ടയം: അടുക്കളയിലെ പണികള്‍ എളുപ്പമാക്കുന്ന നിരവധി ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചക്കറികള്‍ മുറിക്കുന്നതിനും പലതരം സംവിധാനങ്ങള്‍ ഇന്നുണ്ട്. അതില്‍ പ്രധാനിയാണ് പച്ചക്കറികള്‍ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകള്‍. കട്ടിങ് ബോർഡുകള്‍ ഇല്ലാത്ത അടുക്കളകള്‍...

11 വയസ്സുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്

  തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടികൾ കളിക്കുന്നതിനിടെ സംഭവിച്ചതാവാമെന്നാണ് പ്രാഥമിക...

വിജയപുരം ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ പതിനൊന്നാമത് തിരുവുത്സവം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ

ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ 11-മത് തിരുവുത്സവം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ നടക്കും. ഫെബ്രുവരി 23 ന് പതാകദിനം. അംഗവീടുകളിലും കുടുംബയോഗ...

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം: 25 പേർക്ക് പരിക്കേറ്റു

  കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും ഉൾപ്പെടെ 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയോടുകൂടിയായിരുന്നു സംഭവം.   തുടർന്ന് തെൻമല ആർആർടി സംഘത്തിൻ്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ...
- Advertisment -
Google search engine

Most Read