മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ശത്രുക്ഷയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം,...
കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് നിലത്തു വീണ എൻജിനീയറിംഗ് വിദ്യാർത്ഥിയെ കാർ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ തോട്ടയ്ക്കാട് ശിവസദനത്തില്‍ മനു എസ്.നായരെ (34) പൊലീസ് അറസ്റ്റ് ചെയ്തു.ഗുരുതരമായി പരിക്കേറ്റ...
തൃശ്ശൂര്‍: ചാലക്കുടി ബാങ്ക് മോഷണകേസിലെ പ്രതി പിടിയിലായതോടെ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോടികള്‍ മുടക്കി കൊട്ടാരസദൃശ്യമായ വീട്ടില്‍ താമസിക്കുന്ന റിജോയാണ് മോഷണ കേസില്‍ പിടിയിലായത്. ഇതോടെ ഇയാള്‍ക്ക് ഇതിന്റെ ആവശ്യമെന്തെന്ന...
കൊച്ചി: പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ആവോലി സ്വദേശികളായ തലപ്പിള്ളി വീട്ടിൽ അമൽരാജൻ ,(34), ഇളമ്പ്ര പുത്തൻപുര...
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. മത്സരം ജിയോ...
കോട്ടയം: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്.
കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ...
പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു...
ആരോഗ്യകരമായ കൊഴുപ്പ്, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഓർമശക്തി വർധിപ്പിക്കും. ചമ്മന്തി പലതരം കഴിച്ചിട്ടുണ്ടെങ്കിലും ഓർമശക്തി കൂട്ടാൻ ഒരു വാൽനട്ട് ചമ്മന്തി തയ്യാറാക്കിയാലോ?
ചേരുവകൾ
വാൽനട്ട്- 4
തേങ്ങ- 3/4 കപ്പ്
വറ്റൽമുളക്-...
ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ...