കോട്ടയം : നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് മുട്ട. മുട്ട ഉപയോഗിച്ച് ഓംലെറ്റും മറ്റും ഉണ്ടാക്കിയ ശേഷം മുട്ടത്തോട് വലിച്ചെറിയാറാണ് പതിവ്.
എന്നാല്‍ മുട്ടപോലെ തന്നെ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ടത്തോട്. ചിലർ മുട്ടത്തോട്...
ഇടുക്കി: ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗവും മഞ്ഞക്കുഴി സ്വദേശി ജയ്സൺ മോളയക്കുഴി സ്വദേശി ബിജു എന്നിവരെയാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയതാണോ എന്ന സംശയം....
തലയോലപ്പറമ്പ്:
മൂവാറ്റുപുഴയാറിൽ ജലമലിനീകരണത്തിന് കാരണമാകുന്ന വെള്ളൂർ കെപിപിഎല്ലിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനു ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുവാൻ ഫണ്ട് അനുവദിക്കുന്നതിന് തീരുമാനമായി. മൂവാറ്റുപുഴയാർ ജലമലിനീകരണ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കോഴിക്കോട്: പിതാവിന്‌റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി.
മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ
അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം...
തൃശൂർ: തൃശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.
പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ...
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 51 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം വണ്ടൂർ സ്വദേശിയായ അബ്ദുൾ റഹ്മാൻ (34) ആണ്...
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗിൽ നടപടി. ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകരായ പ്രിൻസ്, വേലു, അനന്തൻ, അലൻ പാർത്ഥൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ...
ആഗ്ര: ഭാര്യയുടെ സുഹൃത്തും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പൊലീസ് വേഷം കെട്ടിയ 50കാരന്‍ പിടിയില്‍.
ലളിത്പൂര്‍ ജില്ലയിലെ താമസക്കാരനായ ഹേമന്ത് ബുന്ദേലയാണ് പിടിയിലായത്. പതിവ് പട്രോളിങ്ങിനിടെ കാറില്‍ ഇരിക്കുകയായിരുന്ന ഹേമന്ത് ബുന്ദേല എസ്പി...
മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ വൃദ്ധയെ കാണാതായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ ഓഫായ നിലയിലാണ്.
കുടുംബം നല്‍കിയ പരാതിയിൽ...
തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
തന്നെ നിലത്തേക്ക്...