കോട്ടയം : കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലും മേൽ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി രാഷ്ട്രീയ ഭീഷണിയിലും പീഡനത്തിലും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയും വെല്ലുവിളിയുമാണ് നേരിടുന്നതെന്ന് ബിജെപി നേതാവ് എൻ.ഹരി...
തിരുവനന്തപുരം: മദ്യമോഷണം തടയാൻ പുതിയ പരിഷ്‌കാരവുമായി ബെവ്‌ക്കോ.
കുപ്പികളില്‍ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. കുപ്പികള്‍ ഈ ലോക്കിട്ട് പൂട്ടിയാകും ഷെല്‍ഫില്‍ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് മാറ്റിയ ശേഷം ആവശ്യക്കാർക്ക്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. മുരുക്കുംപുഴ സ്വദേശിയായ മിഥുൻ മുരളി (27) ടെക്നോപാർക്കിലെ പ്രമുഖ ഐ ടി കമ്പനിയായ യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനാണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ഗ്രാം എംഡിഎംഎയും,...
തൃശ്ശൂർ ; പോട്ട ഫെഡറല്‍ ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയിലേക്ക് പൊലീസ് എത്തിയത് അയല്‍ക്കാരിയായ വീട്ടമ്മയിലൂടെ.
ബാങ്കില്‍ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഇവിടെ സിസിടിവി ദ്യശ്യങ്ങള്‍ കാണിച്ച് അന്വേഷണം...
കോട്ടയം: ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകള്‍ ഉപയോഗിച്ചാലും ചിലപ്പോള്‍ വിചാരിച്ച ഫലം കിട്ടണമെന്നില്ല.
ചിലപ്പോള്‍ ഇവ അലർജി വരെ ഉണ്ടാക്കാം. അതിനാല്‍,...
കൊച്ചി: ചേരാനല്ലൂരില്‍ കെഎസ്‌ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
കഴിഞ്ഞ പതിനഞ്ചാം തീയയി ഉച്ചക്ക് 12.10നാണ് കെഎസ്‌ആർടിസി ബസ് ജീവനക്കാർക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്.
ചേരാനല്ലൂർ കൈരളി...
തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) വിട പറഞ്ഞു.
ഇന്ന്...
മലപ്പുറം: മലപ്പുറം കോഡൂരിൽ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം. കോഡൂർ പഞ്ചായത്തിലെ മാലിന്യ സംവരണ കേന്ദ്രത്തിനാണ് തീ പിടിച്ചത്. ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ഇന്ന് ഉച്ചയോടുകൂടിയാണ് മാലിന്യ...
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ടൗണ്‍ഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോർട്ട്.
ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ആയിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം.
ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ്...