എറണാകുളം : വടക്കൻ പറവൂർ സ്വദേശി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ ലാലിനെ (34) യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ...
കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. കോഴിക്കോട് മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. 5...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി.
സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ...
ഡൽഹി: ഒരു ദിവസം 48 കോടി രൂപ ശമ്പളം കിട്ടുന്ന ജോലി. വാര്‍ഷിക ശമ്പളം 17,800 കോടി. ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരന്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും സംരംഭക മേഖലയിലും...
കോട്ടയം : എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ.
യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നും മന്ത്രി അറിയിച്ചു....
പാലക്കാട്: ഷൊർണൂരിൽ കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പരുത്തിപ്ര സ്വദേശി കുഞ്ഞൻ എന്നയാളുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ സ്വകാര്യ...
മലപ്പുറം : ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം അപകടം നടന്നത്.
മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി...
കോന്നി: വ്യാപകമായി മണ്ണുക്കടത്തൽ നടന്നിട്ടും മുഖം തിരിച്ച് അധികാരികൾ . കലഞ്ഞൂർ മണക്കാട്ടുപുഴയില്‍ വീട് നിർമിക്കുന്നതിന്റെ പേരില്‍ അനധികൃതമായി കുന്നിടിച്ച് നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.പ്രധാന റോഡില്‍നിന്ന് 200 മീറ്റർ അകലെയാണ് വ്യാപകമായി...
മലപ്പുറം : ചങ്ങരംകുളം കെട്ടിടത്തിന്റെ വെൽഡിങ് ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കപ്പൂർ കൊഴിക്കര സ്വദേശി പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ രാജ് (24) ആണ് മരിച്ചത്.
ചങ്ങരംകുളം...
കുമരകം:. ചെങ്ങളം സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളിയിൽ ദനഹാ തിരുനാളിന് മുന്നോടിയായി
രാക്കുളി തിരുനാൾ ഇന്ന് ആചരിക്കും. വൈകുന്നേരം അഞ്ചിന്
ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന്
ദേവാലയ മുറ്റത്ത് വാഴപിണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയിരുക്കുന്ന ചിരാതുകളിൽ ഇടവക
ജനം ഒന്നടങ്കം...