video
play-sharp-fill

Tuesday, June 3, 2025

Yearly Archives: 2025

പത്തനംതിട്ട നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; കോളേജ് പ്രിൻസിപ്പലിനേയും വൈസ് പ്രിൻസിപ്പലിനേയും സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ്...

പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ വന്ന വാഹനങ്ങള്‍ പിടിയില്‍

കാഞ്ഞങ്ങാട്:  പാടി ബള്ളറടുക്കത്ത് ഹോട്ടലിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളാൻ എത്തിയ ടാങ്കർ ലോറി വിദ്യനഗർ പോലീസ് പിടികൂടി. ടാങ്കർലോറി ഉള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ പോലീസ് പിടികൂടി.കഴിഞ്ഞദിവസം രാത്രി 11.30നാണ് പിടികൂടിയത്.   ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത പോലീസ്...

സംസ്ഥാനത്ത് ഇന്ന് (07/01/2025) സ്വർണ്ണവിലയിൽ മാറ്റമില്ല; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (07/05/2025) സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7215 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 57,720 രൂപ.

കലൂർ സ്റ്റേഡിയം അപകടം: ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ, ഹൈക്കോടതി നിർദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല

  കൊച്ചി: കലൂർ നൃത്ത പരിപാടിക്കിടെ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്‌കാർ ഇൻറർനാഷണൽ ഇവൻ്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ പോലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക്...

വൈത്തിരിയിൽ രണ്ടു പേരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് കോഴിക്കോട് സ്വദേശികളായ സ്ത്രീയും പുരുഷനും

വയനാട് : ഓൾഡ് വൈത്തിരിയിൽ സ്ത്രീയെയും പുരുഷനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിൻ്റെ പുറത്തുള്ള മരത്തിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ പ്രമോദ് , ബിൻസി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ്...

ഗുരുതര വൃക്ക രോഗത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് വൃക്ക മാറ്റിവെച്ച 24 കാരിക്ക് കരുതലും കൈത്താങ്ങും; ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം; ചിറ്റൂർ പരാതി പരിഹാര അദാലത്തിലാണ് സമാശ്വാസ തീരുമാനം; ധനസഹായ വാഗ്ദാനത്തിന്...

പാലക്കാട്: ഗുരുതര വൃക്ക രോഗത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് വൃക്ക മാറ്റിവെച്ച തങ്കയം പൊക്കുനി സ്വദേശിയായ 24 കാരിക്ക് കരുതലും കൈതാങ്ങും. ചിറ്റൂർ പരാതി പരിഹാര അദാലത്തിലാണ് സമാശ്വാസ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്...

മൃതദേഹത്തിന്റെ കാലില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവുന്ന ദൃശ്യം പുറത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു

ഝാന്‍സി : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മൃതദേഹത്തിന്റെ കാലില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഝാന്‍സി പോസ്റ്റ്‌മോര്‍ട്ടം ഹൗസിന് പുറത്താണ് സംഭവമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വലിച്ചിഴക്കുന്ന മൃതദേഹത്തിന് പിന്നാലെ വരുന്ന നായയേയും ദൃശ്യത്തില്‍...

കണ്ണപുരം റിജിത്ത് വധക്കേസ് : ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് തലശേരി അഡീ. സെഷൻ കോടതി

കണ്ണൂര്‍ : കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍...

കർണാടക ട്രാൻസ്പോർട്ട് ബസിൽ വച്ച് കോട്ടയം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

  കോഴിക്കോട്: കർണാടക ട്രാൻസ്പോർട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ബസില്‍ വെച്ച്...

കൊല്ലം സ്വദേശി തെലങ്കാനയില്‍ പ്രതിയായത് കോടികളുടെ തട്ടിപ്പ് കേസില്‍; വിനയായത് 6 വര്‍ഷം മുൻപ് ഉപേക്ഷിച്ച നമ്പര്‍  

കൊല്ലം: തെലങ്കാന പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. ആറു വർഷം മുൻപ് യുവാവ് ഉപേക്ഷിച്ച മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ മറ്റാരോ നടത്തുന്ന സൈബർ തട്ടിപ്പാണ് വിനയായത്.കൊല്ലം രാമൻകുളങ്ങര...
- Advertisment -
Google search engine

Most Read