video
play-sharp-fill

Wednesday, July 16, 2025

Yearly Archives: 2025

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പോലീസില്‍ പരാതി നല്‍കി പിതാവ്

തിരുവനന്തപുരം : കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പിതാവ് പോലീസില്‍ പരാതി നല്‍കി. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്ബതികളുടെ മകൻ...

കാർ തടഞ്ഞുനിർത്തി മരക്കഷ്ണം ഉപയോഗിച്ച് ചില്ല് തകർത്തു; യുവാവിനെ വലിച്ച് പുറത്തേക്കിട്ട് കല്ലുകൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും പരിക്കേൽപ്പിച്ചു; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടുറോഡില്‍ യുവാവിനെ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ...

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ നടുറോഡില്‍ കാര്‍ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് നന്‍മണ്ടയിലാണ് നല്ലളം സ്വദേശിയായ മുഹമ്മദ് സുഹൈറി (34) നെ...

തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ….. കോട്ടയത്ത് തൊഴിൽ മേളകളും സെന്റർ ഡ്രൈവുകളും സംഘടിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ ; കേരളത്തിന് അകത്തും പുറത്തുമുള്ള...

കോട്ടയം : ജില്ലയിൽ അടുത്ത മാസങ്ങളിലായി തൊഴിൽമേളകളും സെന്റർ ഡ്രൈവുകളും സംഘടിപ്പിക്കാൻ തീരുമാനിച്ച് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ. തൊഴിൽമേളകളിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 20 ന് രാവിലെ...

ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും ; 35 കോടിയുടെ പദ്ധതി ; പുതിയ പാലം പണിയുക ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിൽ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക്...

ഇന്ത്യൻ നാവികസേനയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി; പാക് രഹസ്യാന്വേഷണ ഏജൻസികൾ പ്രതികളിൽ നിന്ന് വിവരങ്ങൾ ചോർത്തിയത് ഹണി ട്രാപ്പിലൂടെ; രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കാർവാർ: കാർവാർ നാവിക താവളത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയതിന് ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശികളായ വേതന...

കോട്ടയത്ത് ബാറിൽ മദ്യത്തിന്റെ അളവിനെ ചൊല്ലിയുള്ള സംഘർഷം: മധ്യവയസ്കനെ ഗ്ലാസ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ബാർ ജീവനക്കാരനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: കുറവിലങ്ങാട് വെമ്പള്ളിയിൽ ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജു സി.രാജു (42)...

കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സാമാ മ്യൂസിക് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ഗായകർക്കായി വോക്കൽ ആൻഡ് വോയിസ്‌ ട്രെയിനിങ് ആരംഭിക്കുന്നു

കോട്ടയം: ഗായകർക്കായ് ശബ്ദക്രമികരണവും ആലാപനരീതികളും പരിശീലിപ്പിക്കുന്നതിനായി കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സാമാ മ്യൂസിക് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ വോക്കൽ ആൻഡ് വോയിസ്‌ ട്രെയിനിങ് ആരംഭിക്കുന്നു. സംഗീതം ശാസ്ത്രീയമായി പഠിക്കുന്നതിനും ആലപിക്കുന്നതിനും ഉള്ള പരിശീലനമാണ് ഇതിലൂടെ ലഭിക്കുക....

ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിൽ ശശി തരൂർ പങ്കെടുക്കില്ല : കെ സുധാകരൻ

തിരുവനന്തപുരം : ശശി തരൂർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തീരുമാനത്തോടെ പ്രശ്നം അവസാനിച്ചുവെന്നും വലിയ ദ്രോഹമൊന്നും ശശി തരൂർ പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ചിലർ അതിനെ...

മാർക്കറ്റിംഗ് മാനേജരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു: പരാതി നൽകിയാൽ മക്കളെ കൊല്ലുമെന്ന് ഭീഷണി, പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ പോലീസ്

  കോഴിക്കോട്: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ഓമശ്ശേരിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജർ ഷബീർ അലിയെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മാർക്കറ്റിംഗ് ഏജൻസി ഉടമ ഫിറോസ് ഖാനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ഷബീർ ആരോപിക്കുന്നു. തിങ്കളാഴ്ചയായിരുന്നു...

കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കിയെടുക്കുക ലക്ഷ്യം; പത്ത്, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ

ന്യൂഡല്‍ഹി: പത്ത്, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം...
- Advertisment -
Google search engine

Most Read