ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിലും കാട്ടുപന്നി ശല്യം.
കാർഷിക വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പിന്റെ അനുമതിയോടെ വെടി വച്ചു കൊന്നു.
ഇന്ന് പുലർച്ചെ വീയപുരം പഞ്ചായത്തിലെ കല്ലേലിപത്തിലാണ് നാട്ടുകാർ കാട്ടുപന്നിയെകണ്ടത്.
പാടത്ത് നിന്നും കരയിലേക്ക് കയറി...
കോട്ടയം : തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ വർദ്ധനവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില, ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപ വർദ്ധിച്ച് 64,280...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അംഗങ്ങള്‍ക്ക് വാരിക്കോരി ശമ്പളം.
ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അംഗങ്ങളുടെയും ചെയർമാന്റെയും സേവന വേതര...
ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു തായ്‌വാന്‍ സ്വദേശികള്‍ കൂടി അറസ്റ്റിൽ.
ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കസ്റ്റഡിയിൽ...
തിരുവനന്തപുരം:ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാത്തതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ നിരവധിയാണ്. നിലവറയില്‍ അമൂല്യങ്ങളായ രത്നങ്ങളുടെ നിധി ശേഖരമുണ്ടെന്നത് മുതല്‍ ഘോര സർപ്പങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നത് വരെയുള്ള പ്രചരണങ്ങള്‍ ശക്തമാണ്.
ഇതിന് പിന്നിലെ വസ്തുത...
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന...
കോട്ടയം: കെമിക്കലുകള്‍ ഇല്ലാത്ത ഡിഷ് വാഷ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വീട്ടില്‍ അടുക്കളയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണല്ലോ ഇത്.
ബാർ ആയോ അല്ലെങ്കില്‍ ലിക്വിഡ് ആയോ ഇത് കാണാം. എന്നാല്‍ ഇത് വീട്ടില്‍...
എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
രാമപുരം കവലയിൽ വെച്ച് ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി വിഷ്ണു മോഹൻദാസ് (21) ആണ്...
മലപ്പുറം : അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു.
അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനെ തുടർന്ന് നാൽപത് പേർക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകസമിതിക്കെതിരെ അരീക്കോട് പോലീസ് ആണ് കേസെടുത്തത്.
സെവൻസ് ഫുട്ബോളിന്റെ...