കോട്ടയം: പിജെ ജോസഫും കൂട്ടരും 2009ൽ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമല്ലായിരുന്നു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സ്വന്തം മികവ് തെളിയിച്ച ജോസ് കെ മാണിക്ക് മാണി സാറിനെയും...
കണ്ണൂർ: പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയാണ് മരിച്ചത്.
സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം: മിയണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച വൈകുന്നേരത്തോടെ കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക്...
മലപ്പുറം: പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്.
ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ...
കറുകച്ചാൽ : വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി ആനത്താറ്റിൽ വീട്ടിൽ കെവിൻ അലക്സ് (30), മാടപ്പള്ളി മാമ്മൂട് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (30) എന്നിവരെയാണ്...
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുതല്‍ സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗല്‍ ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തില്‍ പ്രാദേശിക അന്വേഷണം നടത്തി രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ...
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിൽ നാട്ടുകാര്‍. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നുവെന്ന് വിവരം.
ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ...
കണ്ണൂർ: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്ന് 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലായിരുന്നു സംഭവം. യുവാവിനെ എക്സൈസുകാർ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക്...
കോട്ടയം: ജയിൽവാസികൾക്ക് സർക്കാർ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. പാലാ സബ് ജയിലിൽ നടന്ന ചടങ്ങ് അഡീഷണൽ ജില്ലാ ജഡ്ജ് കെ.പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ സബീന ബീഗം ക്ലാസെടുത്തു. എൽ...