video
play-sharp-fill

Tuesday, June 3, 2025

Yearly Archives: 2025

ദഹന പ്രശ്നങ്ങൾ അകറ്റും; പ്രതിരോധശേഷി കൂട്ടും; അറിയാം നാരങ്ങ വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ!

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ശരിയായ ജലാംശം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നിർണായകമാണ്. ജലാംശം നിലനിർത്തുന്നത് ദഹനത്തെ സഹായിക്കുന്നു. നാരങ്ങ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധ...

ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല ചർമ സംരക്ഷണത്തിനും സഹായകമാണ്; മുഖം സുന്ദരമാക്കാൻ ഇതാ ഡ്രാഗൺ ഫ്രൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ!

ഡ്രാഗൺ ഫ്രൂട്ട് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിൻ സിയാലും സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് ചർമ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു കുറയ്ക്കാൻ മാത്രമല്ല, ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാനും...

ഹാലു കുര്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഫോർ ചാരിറ്റിയുടെ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 11 -ന് കളത്തിൽപ്പടിയിൽ: ഉദ്ഘാടനം ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ പ്രൊഫസർ ടി.എം. മാത്യു: ട്രോഫി വിതരണം കോട്ടയം...

കോട്ടയം: "ഹാലു കുര്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഫോർ ചാരിറ്റി "എന്ന പേരിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. ശനിയാഴ്ച 11/01/25) വൈകുന്നേരം 6 മണി മുതൽ കളത്തിൽപടി എം എഫ് സി അരീന...

‘കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല’; വാളയാർ കേസിൽ, മരിച്ച പെൺകുട്ടികളുടെ അച്ഛനെയും അമ്മയെയും കേസിൽ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ

പാലക്കാട്: വാളയാർ കേസിൽ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ...

തമിഴ്നാട്ടിൽ നിന്നും കാറിലും ലോറിയിലുമായി 210 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികളായ 5 പേർക്ക് 10 വർഷവും 3 മാസവും കഠിനതടവും; 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: തമിഴ്‌നാട്ടില്‍നിന്നും കാറിലും ലോറിയിലുമായി കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്ക് പത്തുവര്‍ഷവും മൂന്നുമാസവും കഠിന തടവ് വിധിച്ച് കോടതി. 1,05,000 രൂപ പിഴ അടയ്ക്കാനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി...

ഡച്ചു പള്ളിയിലെ പെരുന്നാൾ നടത്തിപ്പിൽ ഹിന്ദുക്കളും: പെരുന്നാൾ കമ്മറ്റിയിലും ഹിന്ദുക്കൾ: ഇടവകയിലുള്ളത് ഒരേയൊരു ക്രിസ്ത്യൻ കുടുംബം:കൊല്ലം മണ്‍റോത്തുരുത്തിലെ മതസൗഹാർദം കാണേണ്ടതു തന്നെ

കൊല്ലം: മണ്‍റോത്തുരുത്തിലെ കൊല്ലം: മണ്‍റോത്തുരുത്തിലെ പട്ടംതുരുത്ത് വെസ്റ്റ് വാർഡിലെ ഡച്ച്‌ പള്ളിയില്‍ (ഇടച്ചാല്‍ സെന്റ് മേരീസ് ദേവാലയം) ഇടവകക്കാരായി ആകെയുള്ളത് ഒരേയൊരു ക്രിസ്ത്യൻ കുടുംബം. പള്ളിപ്പെരുന്നാള്‍ എത്തിയാല്‍ ആഘോഷമാക്കുന്നത് ഇവർക്കൊപ്പം സമീപവാസികളായ ഹിന്ദു കുടുംബങ്ങള്‍. പള്ളി...

തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും ; മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു

ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരില്‍ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേടിലെ നിര്‍മല (52)...

കൊല്ലത്ത് കാണാതായ കർഷകൻ്റെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തി; കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത് ;സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ...

ലൈംഗിക അധിക്ഷേപ കേസ്; പ്രതി ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി; ‘മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതിയുടെ പ്രതികരണം’; ജാമ്യാപേക്ഷയും കോടതി പരിഗണിക്കും

കൊച്ചി: മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബോബി. നടി ഹണി റോസ് നൽകിയ ലൈം​ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ്...

മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തു: പഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കുമാണ് നൽകിയത്..

വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തു. പഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കുമാണ് ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തത്. മറവൻതുരുത്ത്...
- Advertisment -
Google search engine

Most Read