video
play-sharp-fill

Monday, June 2, 2025

Yearly Archives: 2025

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മീൻ വണ്ടിയിലിടിച്ചു അപകടം, ഡ്രൈവർക്ക് ഗുരുതര പരിക്ക്

  തൃശൂർ: അമിത വേഗതയിൽ വന്ന ബസിടിച്ച് പെട്ടി വണ്ടി ഡ്രൈവർക്ക് ഗുരുതര പരിക്ക്. പെട്ടി വണ്ടി ഡ്രൈവർ വെളുത്തൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. മീൻ കച്ചവടകാരനായ ഉണ്ണികൃഷ്ണൻ മീനെടുക്കാൻ ചേറ്റുവയിലേക്ക് പോകും വഴിയാണ്...

ബംഗ്ളരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ; ഇവരിൽനിന്ന് 100 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചി: എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരിക്കടുത്ത് കരിയാട് നിന്നും എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിലായി. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ...

തുടർച്ചയായി തനിക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു ; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്

കൊച്ചി : ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും...

“എന്‍റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം, അഭ്യർത്ഥനയാണ്” ; കോട്ടയം നസീറിനെ ചേര്‍ത്ത് പിടിച്ച്‌ ചാണ്ടി ഉമ്മന്‍

കോട്ടയം : ഉമ്മന്‍ചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന കോട്ടയം നസീറിന്‍റെ തീരുമാനം മാറ്റണമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. തന്‍റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ കുറച്ചു നാള്‍ മുമ്ബ്...

ശുചിമുറി മാലിന്യം വയലിലേക്ക് ഒഴുക്കിയതിനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

പന്തളം: ശുചിമുറി മാലിന്യം വയലിലേക്ക് ഒഴുക്കിയതിനെ തുടർന്ന് നടപടിയുമായി ആരോഗ്യവകുപ്പ്.അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍നിന്ന് ആണ് ശുചിമുറി മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വയലിലേക്ക് ഒഴുക്കിയത്.     രാത്രിയില്‍ ശുചിമുറി ടാങ്കുകള്‍ തുറന്ന് മാലിന്യം പുറത്തേക്ക്...

കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ്; 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കും

തിരുവനന്തപുരം: കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു....

കമിതാക്കളുടെ ശല്യം കൂടിയതോടെ അറ്റ കൈ ചെയ്തു ഓട്ടോ ഡ്രൈവർ : ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തു വരുന്നത്.

കൊച്ചി: മെട്രോ ട്രെയിനില്‍ കമിതാക്കളുടെ ശല്യം കൂടി വരുന്ന വീഡിയോകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. പൊതുസ്ഥലങ്ങളിലെ കമിതാക്കളുടെ അതിരുവിട്ട സ്നേഹപ്രകടനം മറ്റുള്ളവർക്ക് ചിലപ്പോള്‍ കണ്ട് നില്‍ക്കാൻ കഴിഞ്ഞുവെന്ന് വരില്ല. അതിനെ എതിർത്ത് കൊണ്ടുള്ള ഒരു...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രതിയെ പിടികൂടി അർധ നഗ്നനാക്കി പരേഡ് നടത്തി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

താനെ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന് 40 കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ കാഷിമിരയിലാണ് സംഭവം. ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പതിവായി പിന്തുടരുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കാഷിമിര പോലീസ് സ്റ്റേഷൻ...

അസമില്‍ ഖനിക്കുള്ളില്‍ കുടുങ്ങി തൊഴിലാളികൾ; മൂന്ന് പേർക്ക് ദാരുണാന്ത്യം

അസം: ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളിൽ മൂന്നു പേർ മരിച്ചു. ഇന്നലെയാണ് സംഭവം നടന്നത്.അസമിലെ ദിമ ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആണ് മൂന്ന് പേർ മരിച്ചതായി റിപ്പോർ‌ട്ട് .ഇന്നലെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ...

ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിട്ടാണ് കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ: എക്കാലത്തും സി പി എം ആണ് ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കായംകുളം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിട്ടാണ് കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. പക്ഷെ, ശ്രീനാരായണ ഗുരുദേവൻ കേവലം...
- Advertisment -
Google search engine

Most Read