ബംഗളൂരു: ചിക്കബെല്ലാപൂർ താലൂക്കില്‍ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഗുന്തപ്പനഹള്ളി ഗ്രാമത്തിന് സമീപം അംബേദ്കർ നഗറില്‍ താമസിക്കുന്ന അനുഷ (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മരണപ്പെടുമ്പോള്‍ എട്ടുമാസം ഗർഭിണിയായിരുന്നു അനുഷ.
എട്ട് വർഷം...
തൃശൂർ: പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കള്‍ നടപടി പൂര്‍ത്തിയായാല്‍ എല്ലാ മാസവും നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിറ്റി പോലീസ്. ഞായറാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ലഹരിനശിപ്പിക്കല്‍.പുതുവര്‍ഷത്തില്‍ തൃശൂര്‍ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത് ഒന്നര കോടിയുടെ ലഹരിവസ്തുക്കള്‍...
ഇടുക്കി: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്‌സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. പാഴ്സല്‍ സർവീസില്‍ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും പിടികൂടി.
മാനന്തവാടി എക്സൈസ് സർക്കിള്‍ ഓഫീസ് സംഘവും തോല്‍പ്പെട്ടി എക്സൈസ്...
കുമരകം: ടച്ചിംഗ് വെട്ട് എന്നാൽ വഴിയരികിൽ നിൽക്കുന്ന വാഴയും മാവുമൊക്കെ വെട്ടിക്കളയുന്നതല്ല. വൈദ്യുതി ലൈനിൽ സ്പർശിച്ചു നിൽക്കുന്ന മരക്കൊമ്പും
ഇലയും മുറിച്ചു നീക്കുക എന്നതാണ്.
ഇവിടെയിതാ ഒരു ട്രാൻസ്ഫോർമറിൽ വള്ളിപ്പാർപ്പു കയറി കിടക്കുന്നു.
വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന്...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട കേസിൽ ആദ്യ അറസ്സ്റ് രേഖപ്പെടുത്തി പോലീസ്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ...
പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
അത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം,...
തിരുവനന്തപുരം: പ്രതിജ്ഞാ വാചകത്തിലെ പോലീസ് ഉദ്യോഗസ്ഥൻ' എന്ന വാക്കിന് പകരം പോലീസ് സേനാംഗം എന്ന വാക്ക് ഇനി മുതൽ ഉപയോഗിക്കും.സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി കേരള പോലീസ്. ഇതിന്റെ ഭാഗമായാണ് പാസിങ്ങ് ഔട്ട്...
സിംബാബ്‌വെ: കാട്ടിൽപെട്ട് പോകുന്നതും പിന്നിട് അതിജീവിച്ച് രക്ഷപ്പെടുന്നതുമെല്ലാം സ്ഥിരം വാർത്തയാണ്.
പക്ഷെ ഒരു കുഞ്ഞുബാലൻ കൊടുംവനത്തിനുള്ളില്‍ പെട്ടാല്‍ എങ്ങനെ അതിജീവിക്കുമെന്നതാണ് ഈയൊരു സംഭവം. വടക്കൻ സിംബാബ്‌വെയിലെ മഴക്കാട്ടിലാണ് ഈ അതിജീവന കഥ നടന്നത്. അതും...
കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു.
ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ...