കോഴിക്കോട് : കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാർ പരാതി നല്‍കിയ മലയാളി സൈനികൻ വിഷ്ണുവിനെ കോഴിക്കോടെത്തിച്ചു.
പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ കോഴിക്കോടെത്തിച്ചത്.
സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ താൻ ഒന്ന് മാറിനിന്നതാണെന്ന്...
കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്.
ഒരു മാസത്തോളം രാഷ്ട്രീയ കേരളത്തിന്‍റെ...
കല്‍പറ്റ: കൊച്ചിയില്‍ സംഘടിപ്പിച്ച 'മൃദംഗനാദം' പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം.
ഇവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് സ്റ്റേജില്‍നിന്ന് വീണു പരുക്കേറ്റത്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ്...
എറണാകുളം: കേരള ഹൈക്കോടതി 2024ല്‍ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബർ 27 വരെ 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയതായാണ് കണക്കുകൾ.കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും...
എരുമേലി ;എപ്രസിദ്ധമായ എരു
മേലി ചന്ദനക്കുടം ആഘോഷ ത്തിനു മഹല്ലാ മുസ്‌ലിം ജമാഅ ത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയുയർത്തി.
ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട്, വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ,...
ബംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ...
സംസ്ഥാനത്ത് ഇന്ന് (01/05/2025) സ്വർണവിലയിൽ വർദ്ധനവ്.
ഗ്രാമിന് 40 രൂപ കൂടി.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7150 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 57,200 രൂപ.
കോട്ടയം: കോട്ടയം കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ്...
കൊല്ലം പുനലൂർ സ്വദേശിയായ ഗോകില്‍ എന്ന യുവാവിനെ കുവൈറ്റില്‍ വച്ച് കാണാതായെന്ന പരാതിയുമായി അമ്മ. ഗോകിലിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അജിത അനു സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുവൈറ്റില്‍...