കോട്ടയം : മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
പി സി...
കോട്ടയം : തായ്‌ലൻഡിലെ പട്ടായ കടലിൽ 30 മിനിറ്റ് പൊങ്ങിക്കിടന്ന് വിദേശികളുടെ മനം കവർന്ന എൽ ഐ സി ചീഫ് അഡ്വൈറും ലയൺസ് പിആർഒയുമായ കോട്ടയം കുടമാളൂർ സ്വദേശി എം.പി.രമേഷ് കുമാറിന് നാട്ടിലാകെ...
കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയ്.
മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5...
പാലക്കാട്: തൃത്താല കോൺഗ്രസ് നേതൃ യോഗത്തിൽ കൂട്ടത്തല്ല്. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി സി സി ഭാരവാഹി ആക്കിയതിലാണ് പ്രതിഷേധം.
വി ടി ബൽറാമിന്‍റെ...
ഡല്‍ഹി : അമിത വണ്ണത്തിനെതിരായ ബോധവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്ക് ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ചലഞ്ച് മുന്നോട്ടുവച്ചത്. വിവിധ മേഖലകളില്‍ പ്രശസ്തരായ...
കോട്ടയം: നാളികേര വികസന ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം.
Coconut Development Board (CDB) കെമിസ്റ്റ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി...
കോട്ടയം: നിങ്ങളുടെ വിവാഹശേഷം ഇനിയും റേഷൻ കാർഡ് അപ്ഗ്രേഡ് ചെയ്തില്ലേ?
റേഷൻ കാർഡിലേക്ക് പുതിയതായി പേര് ചേർക്കാൻ (name add) ആലോചിക്കുന്നുണ്ടോ? എങ്കില്‍ ഓണ്‍ലൈനില്‍ ഇത് പൂർത്തിയാക്കാനാകും.
പണ്ടത്തെ പോലെ വലിയ സങ്കീർണമായ പ്രോസസല്ല...
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം.
അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി...
തിരുവനന്തപുരം: സിറിഞ്ചും നീഡിലും ഉപേക്ഷിക്കാം, പ്രമേഹരോഗികള്‍ക്ക് ആശ്വാസമായി ഇൻഹേലർ ചികിത്സ വൈകാതെ എത്തും.
കുട്ടികള്‍ക്കും മുതിർന്നവർക്കും ഇൻസുലിൻ കുത്തിവെക്കുന്നതിന് പകരം വായിലൂടെ ഇൻസുലിൻ ശ്വസിച്ചാല്‍ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും...