ദുബായ്: ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മാറി. പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം.
അതിവേഗം ഈ നേട്ടത്തിലെത്തുന്ന താരമെന്ന...
തിരുവനന്തപുരം: ആറളം കാട്ടാന ആക്രമണത്തില്‍ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനം-വന്യജീവി വകുപ്പ് മന്ത്രി. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല...
വിവിധ പഴങ്ങളുടെ രുചിയും ഗുണവും ഒരുമിച്ച് കിട്ടുമെന്നതാണ് ഫ്രൂട്സ് സാലഡിന്‍റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഫ്രൂട്സ് സാലഡുകളെ ആരോഗ്യകരമായ ഭക്ഷണമായാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍, പഴങ്ങൾക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെങ്കിലും ഒഴിവാക്കേണ്ട ചില കോംമ്പിനേഷനുകളുണ്ട്....
കോട്ടയം: ജില്ലയിൽ (24/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ...
നാല്‍പ്പതു കഴിഞ്ഞ മിക്ക പുരുഷന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ ബിപിഎച്ച്. രാജ്യത്ത് പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേര്‍ ബിപിഎച്ച് അവസ്ഥ നേരിടുന്നുവെന്നാണ് കണക്കുകള്‍. എഴുപതു വയസു കഴിഞ്ഞ...
തിരുവനന്തപുരം: ബാലക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയതിന് കേസ് കൊടുത്ത പശ്ചാത്തലത്തില്‍ മുന്‍ ഭാര്യ അമൃത സുരേഷിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു അമൃതയുടെ...
കോട്ടയം: അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ട ബസ് ഡ്രൈവറുടെ കുടുംബത്തെ സഹായിക്കാന്‍ കാരുണ്യയാത്രയുമായി ബസ് ജീവനക്കാരുടെ കൂട്ടായ്മ. കോട്ടയം, ചങ്ങനാശേരി, റാന്നി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളില്‍ സര്‍വീസ് നടത്തുന്ന ഇരുപതോളം ബസുകള്‍ നാളെ...
കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ...
പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഡെസ്റ്റിനേഷനുകൾ അധികമുണ്ടാകില്ല. എന്നാൽ കുട്ടികളുടെ വൈബിനൊപ്പം എത്താൻ കഴിഞ്ഞാലോ? അത്തരത്തിൽ നമ്മിലെ കുട്ടിത്തത്തെ തൊട്ടുണർത്തുന്ന ചില സ്ഥലങ്ങളുണ്ട്. മൂന്നാറിലെ എക്കോ പോയിന്റ് അതുപോലൊരു സ്ഥലമാണ്.
ഏതു ശബ്ദവും പ്രതിദ്ധ്വനിപ്പിക്കുന്ന...
മലയാളികളുടെ ഭക്ഷണ രീതിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അരിയാഹാരം. നല്ല ചോറും ,പുട്ടും,ഇഡലിയും ,ദോശയും ഒക്കെ ഇഷ്ട്ടപ്പെടാത്ത മലയാളി ഇല്ല. എന്നാൽ അരിയാഹാരത്തോടുള്ള മലയാളിയുടെ പ്രിയം കുറഞ്ഞുവെന്നും, പകരം ഗോതമ്പും ,മില്ലറ്റും ഒക്കെയാണ്...