കോട്ടയം: നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമുതല്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സൂര്യകാന്തി വിത്തുകള്‍ക്ക് ചെയ്യാൻ സാധിക്കും.
ഇവയുടെ ഗുണങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളാല്‍ സമ്പന്നമായ ഈ വിത്തുകള്‍ നമ്മുടെ ശരീരഭാരം കുറയ്ക്കാൻ...
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മിൽ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10...
കോട്ടയം: നാല്‍പ്പതു കഴിഞ്ഞ മിക്ക പുരുഷ്ന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ ബിപിഎച്ച്.
രാജ്യത്ത് പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേര്‍ ബിപിഎച്ച് അവസ്ഥ നേരിടുന്നുവെന്നാണ് കണക്കുകള്‍. എഴുപതു വയസു കഴിഞ്ഞ...
തൃശൂർ : എരവത്തൂരില്‍ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അവന്തികയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിരമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മാളയിലെ സ്വകാര്യ...
അമ്പലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകള്‍ പ്രിയങ്കയെ പാമ്പകടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മ നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
...
വയനാട്: അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി.
രണ്ടാംഘട്ട കരട് പട്ടിക...
കോഴിക്കോട് : ഫ്രേംസ് 24 ഫിലിം സൊസൈറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളിയെ തിരഞ്ഞെടുത്തു.
കോഴിക്കോട് ചേർന്ന 12-ാം വാർഷിക യോഗത്തിൽ ആണ് തെരെഞ്ഞെടുത്തത്. 2013 മുതൽ സിനിമ മേഖലയിലെ വിവിധ മേഖലയിൽ...
കോട്ടയം : പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് ബിജെപി നേതാവ് എൻ. ഹരി .ഗണപതി മിത്താണെന്ന്...
വയനാട്: സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടകരമായ...
കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു.
മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അതേസമയം,...