video
play-sharp-fill

Monday, July 14, 2025

Yearly Archives: 2025

ഗുരുവായൂർ ആനയോട്ടം മാർച്ച് 10 ന്; ആന ചികിത്സ വിദഗ്ധസമിതി കണ്ടെത്തിയ 10 ആനകളിൽ നിന്നും മുൻനിരയിൽ ഓടാനുള്ള 5 ആനകളെ മാർച്ച് 9ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും

തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്.  ആനകളും ഭക്തരും തമ്മിൽ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10...

ഇടയ്ക്കിടെ മൂത്രശങ്ക തോന്നുന്നുണ്ടോ? നിസ്സാരമായി കൊണ്ടുനടക്കരുത്; ചികിത്സച്ചില്ലെങ്കില്‍ ബിപിഎച്ച്‌ ഗുരുതരമാകാം

കോട്ടയം: നാല്‍പ്പതു കഴിഞ്ഞ മിക്ക പുരുഷ്ന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ ബിപിഎച്ച്‌. രാജ്യത്ത് പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേര്‍ ബിപിഎച്ച്‌ അവസ്ഥ നേരിടുന്നുവെന്നാണ് കണക്കുകള്‍. എഴുപതു വയസു കഴിഞ്ഞ...

ആറാം ക്ലാസുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ‍്ത നിലയിൽ കണ്ടെത്തി

തൃശൂർ : എരവത്തൂരില്‍ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അവന്തികയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിരമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മാളയിലെ സ്വകാര്യ...

ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പ് കടിയേറ്റു; പാമ്പ് കടിച്ചത് അമ്മ നിഷ ജോസ് കെ.മാണിയുടെ വീട്ടില്‍ വച്ച്‌; 24 മണിക്കൂര്‍ നിരീക്ഷണം

അമ്പലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകള്‍ പ്രിയങ്കയെ പാമ്പകടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച്‌ ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ...

വയനാട് ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പോലീസ്; ദുരന്ത ഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക്

വയനാട്: അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി.   രണ്ടാംഘട്ട കരട് പട്ടിക...

ഫ്രേംസ് 24 ഫിലിം സൊസൈറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളിയെ തിരഞ്ഞെടുത്തു

കോഴിക്കോട് : ഫ്രേംസ് 24 ഫിലിം സൊസൈറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളിയെ തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന 12-ാം വാർഷിക യോഗത്തിൽ ആണ് തെരെഞ്ഞെടുത്തത്. 2013 മുതൽ സിനിമ മേഖലയിലെ വിവിധ മേഖലയിൽ...

പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ ?പിസി ജോർജിനെ വേട്ടയാടുന്നത് ദേശവിരുദ്ധ ശക്തികൾക്ക് കരുത്ത് പകരും; ബിജെപി...

കോട്ടയം : പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് ബിജെപി നേതാവ് എൻ. ഹരി .ഗണപതി മിത്താണെന്ന്...

സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ കാറുകളുമായി വിദ്യാർഥികളുടെ അഭ്യാസപ്രകടനം; വാഹനങ്ങളുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കിയേക്കും

വയനാട്: സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടകരമായ...

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒയ്ക്ക് മൂന്നാറിൽ ഉൾപ്പെടെ ഭൂമി; നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു; ആർടിഒയുടെ കസ്റ്റഡി കാലാവാധി നാളെ അവസാനിക്കും; ജാമ്യപേക്ഷ കോടതി നാളെ പരിഗണിക്കും

കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അതേസമയം,...

സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ വെച്ച് തുന്നിയ സംഭവം; സ്ഥിരം ലോക അദാലത്ത് കുറ്റക്കാരിയെന്ന് കണ്ടെത്തിയ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി നൽകി...

തിരുവനന്തപുരം:സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട ഗൈനക്കോളജിസ്റ്റിനെതിരെ ആരോഗ്യ വകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പരാതി. സർജിക്കൽ മോപ് ഗർഭ പാത്രത്തിനുള്ളിൽ വച്ച് തുന്നിയ സംഭവത്തിൽ കുറ്റക്കാരിയെന്ന് സ്ഥിരം ലോക് അദാലത്ത് കണ്ടെത്തിയ നെയ്യാറ്റിൻകര...
- Advertisment -
Google search engine

Most Read