video
play-sharp-fill

Saturday, May 24, 2025

Yearly Archives: 2025

സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂർ: മാലൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ. തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.   തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത്. നിസ്സാരമായ പരിക്കുകളാണ് ഇരുവർക്കുമുള്ളത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം....

ബൈക്കിന്റെ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് തെറിച്ചു വീണു: ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

  പാലക്കാട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച...

സ്കൂൾ കലോത്സവത്തിൻ്റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ; കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ നാളെ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും, മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും

തിരുവനന്തപുരം : 63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും. സ്കൂൾ കലോത്സവത്തിൽ...

ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പുതുവത്സര സമ്മാനമായി സ്റ്റേറ്റ് പെർമിറ്റ്: ഇനി സംസ്ഥാനത്ത് എവിടെയും പോകാം: എന്നാല്‍ നഗര പ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം: മണിക്കൂറില്‍ 50 കിലോമീറ്റർ എന്ന വേഗപരിധിയിൽ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെയാണ് പെർമിറ്റ് വ്യവസ്ഥയായിരിക്കുന്നത്. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. നിലവിലെ ജില്ലാ പെർമിറ്റില്‍...

നാരങ്ങ ചുള തൊണ്ടയില്‍ കുടുങ്ങി; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി: രണ്ടര വയസ്സുകാരി മധുരനാരങ്ങ കഴിക്കുനന്തിനിടെ ചുള (അല്ലി) തൊണ്ടയില്‍ കുടുങ്ങി മരണപെട്ടു.കൊടക്കാട് കൂട്ടുമൂച്ചി യില്‍ ആണ് സംഭവം നടന്നത്.കോലാക്കല്‍ സാദിഖിൻ്റെ മകള്‍ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.   ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല .മധുര...

നഖം ബലമുള്ളതാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്; നഖങ്ങളുടെ ആരോഗ്യത്തിന് കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്ന് അറിയാം!

നഖത്തെ ബലമുള്ളതാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നഖങ്ങളെ ബലമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ. ഒന്ന് ഫാറ്റി...

കലൂർ നൃത്ത പരിപാടി പണപ്പിരിവ്: ദിവ്യ ഉണ്ണിയുടെ സുഹൃത്ത് ഉൾപ്പെടെ പ്രതിപട്ടികയിൽ, 2000 രൂപ നൽകിയാൽ ഗിന്നസ് ബുക്കിൽ ഇടം നേടാമെന്ന് വാഗ്ദാനം

  കൊച്ചി: കലൂർ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പോലീസ് കേസെടുത്തു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പാലാരിവട്ടം...

കൊച്ചിയിൽ നടന്നത് മൃഗീയ നാടകമെന്ന് സംവിധായകൻ എം.എ. നിഷാദ്: സംഘാടകരും ഇവെന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികള്‍: ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം: അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നില്‍ കൊണ്ട്...

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമർശിച്ച്‌ സംവിധായകൻ എം.എ. നിഷാദ്. അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി...

ഭിന്നശേഷിക്കാര്‍ക്ക് പുതുവത്സരസമ്മാനം; തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകള്‍

തിരുവനന്തപുരം : ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉല്‍പ്പന്ന വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ...

പാമ്പിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ കടിയേറ്റു ; സ്നേക് റസ്ക്യൂവർ സജു രാജന്റെ മരണത്തിന്റെ ആഘാതത്തില്‍ നാട്ടുകാർ

ഏരൂർ : പാമ്പു കടിയേറ്റ് മരിച്ച സജു രാജന്റെ വേർപാടിന്റെ വേദനയിൽ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പ് ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. ഇത്തവണ ഏരൂർ തെക്കേവയല്‍ കോളനിക്കു...
- Advertisment -
Google search engine

Most Read