video
play-sharp-fill

Friday, May 23, 2025

Yearly Archives: 2025

ഉണര്‍വ് 2025 പദ്ധതിയുമായി പുതുവര്‍ഷത്തെ വരവേറ്റ് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷൻ

ഏറ്റുമാനൂര്‍: നാടിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഇക്കുറിയും പുതുവര്‍ഷത്തെ വരവേറ്റത് 'ഉണര്‍വ്' പദ്ധതിയുമായി. അസോസിയേഷന്‍റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ഒരു വര്‍ഷത്തിനുള്ളില്‍...

പെൺകുട്ടിയെ ക്വാർട്ടേഴ്സിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു ; 52 കാരിയെ 20 കൊല്ലം കഠിനതടവിന് വിധിച്ച് കോടതി

കോഴിക്കോട്: പെൺകുട്ടിയെ ക്വാർട്ടേഴ്സിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സ്ത്രീക്ക് 20 കൊല്ലം കഠിനതടവ് വിധിച്ച് കോടതി. മീഞ്ചന്ത അരയൻ തോപ്പിൽ ജയശ്രീ(52) നെയാണ് ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 55,000 രൂപ പിഴയും...

സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന; പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം; വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്‌കോ...

ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ; ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം ; മകരവിളക്ക് ദിനത്തില്‍ സമ്മാനിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി...

ചെന്നിത്തലയില്‍ തെരുവ് നായ ശല്യം; പത്രം ഏജന്റിന് ഉള്‍പ്പെടെ 2 പേര്‍ക്ക് കടിയേറ്റു

മാന്നാർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേർക്ക് കടിയേറ്റു. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയില്‍ വീട്ടില്‍ കെ.എൻ....

2025 ല്‍ ആശങ്ക പടര്‍ത്തി പക്ഷിപ്പനിയുടെ വ്യാപനം ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ഡൽഹി: വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍. കോവിഡ് പിന്‍വാങ്ങിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌ഐവി, ക്ഷയം എന്നിവയാണ്....

ട്രെയിൻ യാത്രികരായ വയോധികരെ സഹായിച്ച് കൂടെ കൂടും ; റെയില്‍വേയില്‍ ബാഗ് മോഷണം സ്ഥിരമാക്കിയ കള്ളൻ പിടിയിൽ, ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 250ലേറെ ബാഗുകളും 30 പവൻ സ്വർണവുമടക്കം നിരവധി...

ചെന്നൈ: യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരൻ മധുരൈയില്‍ പിടിയിലായി. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കല്‍ അസിസ്റ്റൻ്റ് സെന്തില്‍ കുമാറാണ് പിടിയിലായത്. വയോധികയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. ഇരുന്നൂറിലധികം ബാഗുകള്‍ ഇയാളുടെ മുറിയില്‍ നിന്ന് പൊലീസ്...

തിരുവനന്തപുരത്ത് കാർ കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്കേറ്റു

  തിരുവന്തപുരം: പാറശ്ശാലയിൽ കാർ കുളത്തിലേക്ക് വീണു ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ...

പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി

കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ....

ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാൻ പാഞ്ഞുകയറി അപകടം; യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു; ഭാര്യയുടെ നില ​ഗുരുതരം

പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ...
- Advertisment -
Google search engine

Most Read