ഹൈദരാബാദ്: ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് അല്ലു അർജുൻ സുപരിചിതനാകുന്നത്. സുകുമാർ- അല്ലു കൂട്ടുകെട്ടിലെത്തിയ ചിത്രം ഹിറ്റായതോടെ താരത്തിന്റെ മറ്റ് തെലുങ്ക് പടങ്ങളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പുറത്തിറങ്ങാൻ തുടങ്ങി.
ഇന്ന് പാൻ ഇന്ത്യൻ...
ഇടുക്കി : ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടില്‍ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് ഇയാള്‍ പോയത്.
ചീമക്കൊന്നയുടെ...
കൊച്ചി : ഉമ തോമസ് എംഎല്‍എയുടെ അപകടത്തിനിടയാക്കിയ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ ഗിന്നസ് റെക്കോർഡ്‌സിനു പരാതി നല്‍കി അധ്യാപകൻ.
പരിപാടിക്ക് നല്‍കിയ റെക്കോർഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോർഡ്‌സ് പ്രസിഡന്റിന് കത്തുനല്‍കിയത്. അധ്യാപകനായ...
തൃശൂർ: കലൂർ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ രംഗത്ത്.
മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ...
മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്.
യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത...
ഡൽഹി: സൈബർ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ വ്യത്യസ്തങ്ങളായവ വളരെ വേഗം വൈറലാകാറുമുണ്ട്.
ചില വൈറല്‍ വീഡിയോകള്‍ സത്യം തന്നെയോ എന്ന് ആശങ്കപ്പെടുന്ന തരത്തില്‍ വിചിത്രവുമായിരിക്കും.
അത്തരത്തില്‍ മനുഷ്യന്റെ സാമാന്യ ബോധത്തിന്...
കൊല്ലം: കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. സിനിമയ്ക്ക് പോകുന്നെന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ...
നാഗ്പൂർ: തുടർച്ചയായി പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ തുടർന്ന് കോളേജ് മാറ്റാന്‍ ആവശ്യപ്പെട്ട മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. നാഗ്പൂരില്‍ 25 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.
ഡിസംബര്‍ 26 നാണ് സംഭവം നടന്നതെങ്കിലും ജനുവരി...
വൈക്കം: തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കം . വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി....
ബെംഗളൂരു: അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ (5) ആണ് മരിച്ചത്. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ...