തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്.
സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ...
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള 118 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ ഡല്‍ഹിയിലേക്കുള്ള 60 വിമാനങ്ങള്‍ റദ്ദാക്കുകയും 16 വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്.
200ഓളം ഫ്ലൈറ്റുകള്‍ വൈകുന്നതായും ഇന്ദിരഗാന്ധി...
മലപ്പുറം : താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്.
പരിക്കേറ്റവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 6 പേരെയാണ്...
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ നിരക്ക് വർധനവിനോട് മത്സരിക്കാനും യാത്രക്കാരെ ആകർഷിക്കാനുമായി കെഎസ്‌ആർടിസി ദീർഘദൂര റൂട്ടുകളില്‍ പുതിയ നിരക്ക് പരിഷ്കാരം നടപ്പിലാക്കുന്നു. തിരക്കിനനുസരിച്ച് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന 'ഡൈനാമിക് റിയല്‍ ടൈം ഫ്ലെക്സി...
കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്‌തീയ പുതുവത്സര സംഗമമായ സ്വര്‍ഗീയവിരുന്ന് പുതുവത്സര ശുശ്രൂഷയ്‌ക്ക് കോട്ടയം നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കും.
നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പുതുവത്സര ശുശ്രൂഷയില്‍ ഫൗണ്ടര്‍ പ്രസിഡന്റ് റവ. ഡോ....
കണ്ണൂർ: കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.
അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.
സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ് ബാബു അട്ടിമറി...
കൊച്ചി : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു.
എറണാകുളം എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം, കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.
അയണ്‍, കാല്‍ഷ്യം, പൊട്ടാസ്യം,മഗ്നീഷ്യം ഇങ്ങനെ നിരവധി ധാതുക്കളടങ്ങിയ മീൻ പൊരിച്ചുകഴിക്കാൻ പലർക്കും വലിയ ഇഷ്‌ടമാണ്. എന്നാല്‍ കൊളസ്ട്രോള്‍ ഭയം കൊണ്ട് പലർക്കും ഫിഷ് ഫ്രൈ കഴിക്കാൻ പേടിയുണ്ടാകും. എന്നാല്‍ ഇനിയങ്ങനെ പേടിക്കാതെ ഫിഷ്...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഹൈക്കോടതി അതിരൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യംചെയ്തതോടെ, അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക്...