തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടയിൽ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച് യുവാവ്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐയെയാണ് ആക്രമിച്ചത്. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെ പൊലീസ്...
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളായ ആക്ടിവ ഇ, ക്യൂസിവണ്‍ എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. കമ്പനിയുടെ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട...
കോട്ടയം മുനിസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല ലൂസി(71) നിര്യാതയായി
സംസ്കാരം:02-01-25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അടിച്ചിറയിലുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ചെറുവാണ്ടൂർ ഹെവിൻലീഫീസ്റ്റ് സെമിത്തേരിയിൽ.
മക്കൾ: ജോൺസൺ : റീസ :നിഷ മരുമക്കൾ:...
ദീർഘകാല ഏകാന്തത ഒരു വ്യക്തിയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം. അടുത്തിടെ ടിയാൻജിൻ സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഏകാന്തത ഹൃദയാരോഗ്യത്തെയും ബാധിക്കാമെന്ന് കണ്ടെത്തി.
സാമൂഹിക സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ ഏകാന്തത ഹൃദയമിടിപ്പ് കുറയ്ക്കാന്‍ കാരണമാകുന്നു. ഇത്...
കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർത്ഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ നേരത്തെ...
എടത്വാ: നിരവധി കേസുകളിലെ പ്രതിയായ യുവാവ് പോലീസിന്റെ പിടിയിൽ. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന തലവടി നീരേറ്റുപുറം മുക്കാടൻ വീട്ടിൽ ശ്രീലാൽ (33) ആണ് എടത്വാ പോലീസിന്റെ പിടിയിലായത്.
വധശ്രമം, മയക്കുമരുന്ന് അടക്കമുള്ള കേസുകളിൽ പ്രതിയായ...