video
play-sharp-fill

Thursday, May 22, 2025

Yearly Archives: 2025

ട്രെയിൻ യാത്രികരായ വയോധികരെ സഹായിച്ച് കൂടെ കൂടും ; റെയില്‍വേയില്‍ ബാഗ് മോഷണം സ്ഥിരമാക്കിയ കള്ളൻ പിടിയിൽ, ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 250ലേറെ ബാഗുകളും 30 പവൻ സ്വർണവുമടക്കം നിരവധി...

ചെന്നൈ: യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരൻ മധുരൈയില്‍ പിടിയിലായി. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കല്‍ അസിസ്റ്റൻ്റ് സെന്തില്‍ കുമാറാണ് പിടിയിലായത്. വയോധികയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. ഇരുന്നൂറിലധികം ബാഗുകള്‍ ഇയാളുടെ മുറിയില്‍ നിന്ന് പൊലീസ്...

തിരുവനന്തപുരത്ത് കാർ കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്കേറ്റു

  തിരുവന്തപുരം: പാറശ്ശാലയിൽ കാർ കുളത്തിലേക്ക് വീണു ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ...

പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി

കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ....

ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാൻ പാഞ്ഞുകയറി അപകടം; യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു; ഭാര്യയുടെ നില ​ഗുരുതരം

പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ...

വീണ്ടും ഓൺലൈൻ തട്ടിപ്പ്: വിദേശ മലയാളിയിൽ നിന്നും നാലര കോടി രൂപ തട്ടിയെടുത്തു, ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം വാഗ്ദാനം, ഉത്തരേന്ത്യൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

  പെരുമ്പാവൂർ: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വിദേശ മലയാളിയെ കബളിപ്പിച്ച് നാലര കോടി രൂപ തട്ടിയെടുത്തു. അമേരിക്കയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.   ദുബായിൽ വെച്ച് ഇയാൾ ഒരു ഉത്തരേന്ത്യൻ...

സൗദിയിൽ മലയാളിയെ കുത്തികൊലപ്പെടുത്തിയ ഇജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി

റിയാദ് : സൗദി അറേബ്യയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്ബിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ...

ചെന്നിത്തലയിൽ തെരുവ് നായ ശല്യം രൂക്ഷം; 2 പേർക്ക് തെരുവ് നായ ആക്രമണത്തിൽ കടിയേറ്റു

മാന്നാർ: ചെന്നിത്തലയിൽ തെരുവ് നായ ആക്രമണത്തിൽ 2 പേർക്ക് കടിയേറ്റു. തെരുവ് നായ ശല്യം രൂക്ഷമായ ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജന്റ് ഉൾപ്പെടെ 2 പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പുത്തൻ...

വൈദ്യുതി നിരക്ക്; പുതുവര്‍ഷം മുതല്‍ യൂണിറ്റിന് 9 പൈസ വെച്ച്‌ സര്‍ചാര്‍ജ് ഈടാക്കും 

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ മാറ്റങ്ങളുമായി കെഎസ്‌ഇബി. വൈദ്യുതി നിരക്ക് കൂട്ടിയ സാഹചര്യത്തിൽ സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഈ കാര്യത്തില്‍ കെഎസ്‌ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.   ജനുവരി മാസം യൂണിറ്റിന് 9...

കൊച്ചിക്കാരനായ ഈ ചെറുപ്പക്കാരൻ . പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറി: സത്യൻ ഈ ചിത്രത്തിലെ ഉപനായകനും: ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളിയും ഇദേഹമാണ്: ആരാണ് ഈ നടൻ

കോട്ടയം: പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ . കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട് പെൻഡുലം അങ്ങോട്ടും ഇങ്ങോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ സമയമാം നദി പുറകോട്ടുഴുകുന്നത് . പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന്...

കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് തലകീഴായി മറിഞ്ഞു അപകടം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, ഒരാളുടെ നില ഗുരുതരം, 15 പേർക്ക് പരിക്കേറ്റു

  കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചോറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പതിനഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു....
- Advertisment -
Google search engine

Most Read