പരപ്പനങ്ങാടി: രണ്ടര വയസ്സുകാരി മധുരനാരങ്ങ കഴിക്കുനന്തിനിടെ ചുള (അല്ലി) തൊണ്ടയില്‍ കുടുങ്ങി മരണപെട്ടു.കൊടക്കാട് കൂട്ടുമൂച്ചി യില്‍ ആണ് സംഭവം നടന്നത്.കോലാക്കല്‍ സാദിഖിൻ്റെ മകള്‍ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല .മധുര...
നഖത്തെ ബലമുള്ളതാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നഖങ്ങളെ ബലമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.
ഒന്ന്
ഫാറ്റി...
കൊച്ചി: കലൂർ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പോലീസ് കേസെടുത്തു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പാലാരിവട്ടം...
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമർശിച്ച് സംവിധായകൻ എം.എ.
നിഷാദ്.
അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി...
തിരുവനന്തപുരം : ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉല്‍പ്പന്ന വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ...
ഏരൂർ : പാമ്പു കടിയേറ്റ് മരിച്ച സജു രാജന്റെ വേർപാടിന്റെ വേദനയിൽ നാട്ടുകാർ. ഏരൂർ, അഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പ് ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു.
ഇത്തവണ ഏരൂർ തെക്കേവയല്‍ കോളനിക്കു...
കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍...
തിരുവനന്തപുരം: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി നാലു വർഷമായി ഒളിവ് ജീവിതം നയിച്ച പ്രതി പിടിയില്‍
.പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടില്‍ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്.
2021-ലായിരുന്നു കേസിനാസ്‌പദമായ...
കൊച്ചി: കലൂർ സ്റ്റേഡിയം നൃത്ത പരിപാടിക്കിടയുണ്ടായ അപകടത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്.
പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകർ സമീപിച്ചത് നിതയെയായിരുന്നു. ടിക്കറ്റില്ലാതെ നടത്തുന്ന...
മൂവാറ്റുപുഴ : കെ.എസ്.ആർ.ടി.സി ബസിനടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ. ഒടുവില്‍ നാട്ടുകാർ ബസ് തടഞ്ഞ് ചില്ല് തകർത്തു.
കാക്കനാട്-പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ മൂവാറ്റുപുഴ മടവൂരില്‍ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം....