കോട്ടയം: അമയന്നൂർ മഹാത്മാ കോളനിയിലെ മുപ്പത്തിയേഴ് കുടുംബങ്ങൾക്കും ബ്രാഞ്ച് പരിധിയിൽ ഉൾപ്പെട്ട എട്ട് വയോജനങ്ങൾക്കും സിപിഐ(എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് പുതുവർഷത്തോടനുബന്ധിച്ച് കേക്ക് വിതരണം ചെയ്തു.
അമയന്നൂർ നിവാസിയും ദീർഘ നാളുകളായി അമേരിക്കയിൽ ജോലി...
ഏറ്റുമാനൂര്‍: നാടിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഇക്കുറിയും പുതുവര്‍ഷത്തെ വരവേറ്റത് 'ഉണര്‍വ്' പദ്ധതിയുമായി.
അസോസിയേഷന്‍റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ഒരു വര്‍ഷത്തിനുള്ളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്.
വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്‌കോ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി...
മാന്നാർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേർക്ക് കടിയേറ്റു. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയില്‍ വീട്ടില്‍ കെ.എൻ....
തിരുവന്തപുരം: പാറശ്ശാലയിൽ കാർ കുളത്തിലേക്ക് വീണു ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ...
കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു.
സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ....