video
play-sharp-fill

Wednesday, May 21, 2025

Yearly Archives: 2025

ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ തകർക്കും: ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ പൂർണ്ണമായും ഇല്ലാതാക്കും: യുദ്ധത്തെ അതിജീവിക്കുന്ന റഷ്യ ലോകം ഭരിക്കുമെന്നും പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ബാബ വംഗ 2025-നെകുറിച്ച് പ്രവചിക്കുന്നു:ഭൂതകാലത്തില്‍ നിന്നുള്ള...

ഡൽഹി: പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച മുത്തശ്ശിയാണ് ബാബ വംഗ. ബള്‍ഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ എന്ന ബാബ വംഗ ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് അവരെ ഏറെ പ്രശസ്തയാക്കുന്നത്. വംഗയെ...

കോട്ടയം പ്രസ് ക്ലബ് എം.​ടി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു: പ്ര​സ്ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം: പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​ഥാ​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ അ​നു​സ്മ​ര​ണം "എം.​ടി സ്മൃ​തി' സം​ഘ​ടി​പ്പി​ച്ചു. പ്ര​സ്ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള ഭാ​ഷ​യെ...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (01/01/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (01/01/2025) 1st Prize-Rs :1,00,00,000/- FF 379675 (PALAKKAD)   Cons Prize-Rs :8,000/- FA 379675 FB 379675 FC 379675 FD 379675 FE 379675 FG...

നടി ശ്രീവിദ്യയുടെ സ്വത്തുക്കൾ മന്ത്രി കെ.ബി.ഗണേഷ് കുമാർ അടിച്ചു മാറ്റിയെന്ന ഗുരുതര ആരോപണവുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ: സഹോദരന്റെ മക്കൾക്ക് എഴുതിവച്ച 10 ലക്ഷം കിട്ടിയില്ല: നൃത്ത വിദ്യാലയം സ്ഥാപിക്കാൻ ട്രസ്റ്റ് രൂപികരിക്കണമെന്ന...

തിരുവനന്തപുരം: ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വർഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും...

വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരെ പുനരധിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; 2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകളാണ് പദ്ധതിയിൽ ഉള്ളത്

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം...

സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂർ: മാലൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ. തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.   തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത്. നിസ്സാരമായ പരിക്കുകളാണ് ഇരുവർക്കുമുള്ളത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം....

ബൈക്കിന്റെ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് തെറിച്ചു വീണു: ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

  പാലക്കാട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച...

സ്കൂൾ കലോത്സവത്തിൻ്റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ; കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ നാളെ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും, മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും

തിരുവനന്തപുരം : 63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും. സ്കൂൾ കലോത്സവത്തിൽ...

ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പുതുവത്സര സമ്മാനമായി സ്റ്റേറ്റ് പെർമിറ്റ്: ഇനി സംസ്ഥാനത്ത് എവിടെയും പോകാം: എന്നാല്‍ നഗര പ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം: മണിക്കൂറില്‍ 50 കിലോമീറ്റർ എന്ന വേഗപരിധിയിൽ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെയാണ് പെർമിറ്റ് വ്യവസ്ഥയായിരിക്കുന്നത്. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. നിലവിലെ ജില്ലാ പെർമിറ്റില്‍...

നാരങ്ങ ചുള തൊണ്ടയില്‍ കുടുങ്ങി; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി: രണ്ടര വയസ്സുകാരി മധുരനാരങ്ങ കഴിക്കുനന്തിനിടെ ചുള (അല്ലി) തൊണ്ടയില്‍ കുടുങ്ങി മരണപെട്ടു.കൊടക്കാട് കൂട്ടുമൂച്ചി യില്‍ ആണ് സംഭവം നടന്നത്.കോലാക്കല്‍ സാദിഖിൻ്റെ മകള്‍ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.   ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല .മധുര...
- Advertisment -
Google search engine

Most Read