തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി...
മാന്നാർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേർക്ക് കടിയേറ്റു. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയില്‍ വീട്ടില്‍ കെ.എൻ....
തിരുവന്തപുരം: പാറശ്ശാലയിൽ കാർ കുളത്തിലേക്ക് വീണു ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ...
കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു.
സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ....
പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്.
അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ...
പെരുമ്പാവൂർ: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വിദേശ മലയാളിയെ കബളിപ്പിച്ച് നാലര കോടി രൂപ തട്ടിയെടുത്തു. അമേരിക്കയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
ദുബായിൽ വെച്ച് ഇയാൾ ഒരു ഉത്തരേന്ത്യൻ...
റിയാദ് : സൗദി അറേബ്യയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്ബിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ...
മാന്നാർ: ചെന്നിത്തലയിൽ തെരുവ് നായ ആക്രമണത്തിൽ 2 പേർക്ക് കടിയേറ്റു. തെരുവ് നായ ശല്യം രൂക്ഷമായ ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജന്റ് ഉൾപ്പെടെ 2 പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്.
പുത്തൻ...