കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോൾ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാൾ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെ. ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി...
കൊച്ചി: കൊച്ചിയിൽ പുതുവർഷ ആഘോഷത്തിനിടയിൽ വാഹനാപകടം.
ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.
വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പോലീസ്...
ഇടുക്കി: പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ്...
കാളികാവ്: കടലിൽച്ചാടി ആത്മഹത്യചെയ്തുവെന്നു കുറിപ്പ് എഴുതിയ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്.
രണ്ടുമാസം മുൻപാണ്...
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എൻജിനീയറിങ് കോളേജിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയും ചെയർമാനുമായ ഇ. മുഹമ്മദ് താഹയുടേതാണെന്ന സംശയം ബലപ്പെടുത്തി ആത്മഹത്യ കുറിപ്പ്.
സംഭവ സ്ഥലത്തുനിന്ന് ലഭിച്ച താഹയുടെ ഫോണിൽ ആത്മഹത്യ...
ഇടുക്കി: ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈഗികാതിക്രമം കാണിച്ച കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി ആറായിരം രൂപ പിഴയും.
കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത് രാജേഷ്...
കൊച്ചി: കൊച്ചിയിൽ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ വിവാദ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പോലീസുകാർ. പരിപാടിക്കായി 25 പോലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പോലീസിനെ അറിയിച്ചത്.
25...
തിരുവനന്തപുരം: നിലവിലെ 16 കോച്ചുകളുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിനുപകരം 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനനുവദിച്ച് കേന്ദ്രം. നിലവിലുള്ള വന്ദേഭാരത് മറ്റൊരു റൂട്ടിൽ സർവീസ് നടത്തും.
റെയിൽവേ ബോർഡിന്റേതാണ് തീരുമാനം. ആലപ്പുഴ റൂട്ടിലോടുന്ന എട്ട്...
തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്...
തിരുവനന്തപുരം: വൈദ്യുതി സര്‍ച്ചാര്‍ജായി നിലവിലുള്ള 19 പൈസയ്ക്കുപുറമേ ഈ മാസം 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെ.എസ്.ഇ.ബി. ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. കമ്മിഷന്‍ നേരത്തേ യൂണിറ്റിന് ഒന്‍പതുപൈസയാണ് അനുവദിച്ചിരുന്നത്.
കെ.എസ്.ഇ.ബി. സ്വന്തംനിലയ്ക്ക് 10...