ആലപ്പുഴ : ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെ വിചാരണ കൂടാതെ 2 വർഷം കരുതൽതടങ്കലിൽ വയ്ക്കണമെന്ന കേന്ദ്രനിയമം കർശനമായി നടപ്പാക്കാൻ എക്സൈസ് തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് എല്ലാ ജില്ലകളിലും കണക്കെടുപ്പു...
ചെറുതോണി: ഗൾഫ് രാജ്യങ്ങളിലേക്കു കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാനി കണ്ണൂർ മാട്ടൂൽ സ്വദേശി കെ.പി.റഷീദിനെ (30) ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2019 മുതൽ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം...
മനുഷ്യ ജീവന് അപകടം വരുത്തുന്ന ജീവികളില്‍ പ്രധാനിയാണ് പാമ്പുകള്‍. എത്ര വൃത്തിയായി സൂക്ഷിക്കുന്ന വീടുകളുടെ ചുറ്റുവട്ടത്തും ചിലപ്പോഴൊക്കെ വീടിനുള്ളിലും പാമ്പുകള്‍ എത്താറുണ്ട്.
മനുഷ്യന്‍ തന്നെ വരുത്തുന്ന മൂന്ന് തെറ്റുകളാണ് ഇതിന് കാരണം. പരിഹരിച്ചില്ലെങ്കില്‍ ജീവന്...
കോഴിക്കോട്: ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ സോഷ്യൽമീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം.
കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പൊലീസ് കാവലില്‍ പരീക്ഷ എഴുതും.
ഇന്നലെ റിമാന്‍റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു...
തൃശൂര്‍: ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് സംശയത്തെ തുടര്‍ന്നുള്ള വിരോധത്തിൽ. സംഭവത്തിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ...
ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.
ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ...
കോട്ടയം: കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് 21 കാരി നിതിനമോളെ സഹപാഠി കഴുത്തറുത്തു കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച കൊലപാതകത്തിന്റെ ആഘാതം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇപ്പോഴും...
കോട്ടയം : സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കി. സിപിഐഎം സംസ്ഥാന സെകട്ടറിയേറ്റംഗം എം സ്വരാജ് ക്യാപ്റ്റനായ ജാഥ തൃശൂർ, എണാകുളം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ്...
കോട്ടയം: ജില്ലയിൽ നാളെ ((05/03/2025 ) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന അറയ്ക്കൽ ചിറ, കോണ്ടോടി, കീർത്തി, CA അൻ്റണി, കുറുപ്പുടവർ, SFS...