കൊച്ചി:പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് സംവിധായകൻ സനൽകുമാര്‍ ശശിധരൻ. നടിയുടെ പരാതിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സനൽകുമാര്‍ ശശിധരൻ. മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ...
ഓണരുചി ജില്ല ഏറ്റെടുത്തപ്പോള്‍ ഈ വർഷത്തെ ഓണം കുടുംബശ്രീക്ക് ഉത്സവം തന്നെയായിരുന്നു. വലിയ പ്രതീക്ഷ ഇല്ലാതെ തന്നെ ഓണ രുചിയിൽ ലഭിച്ചത് 9,82,800 രൂപയുടെ വിറ്റുവരവ് ആണ്. പായസം ഉള്‍പ്പെടെ 23 കൂട്ടം...
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവ് എ.വി. വിനോദിനെതിരെ വിചിത്ര നടപടിയെടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് പത്തനാപുരത്തെ ലോറി പിടിത്തം.
മണ്ണ് മാഫിയയുടെ ഭീഷണിയെ ചെറുത്ത് അമിത ലോഡുകളുമായുള്ള ലോറി പിടിച്ച ഉദ്യോഗസ്ഥനാണ് എവി...
കാഠ്മണ്ഡു: സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും ശമിക്കാതെ നേപ്പാൾ പ്രക്ഷോഭം. മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ മരിച്ചത് 19 പേർ. ഇന്നലെ രാത്രിയോടെ...
തിരുവനന്തപുരം: ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്.
കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ.
തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം.
ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്.
ഓണം കഴിഞ്ഞ് കേരളത്തിൽ...
തൃശൂര്‍: പൊലീസ് സ്റ്റേഷനിലെ മര്‍ദനവും കള്ളക്കേസ് ചമയ്ക്കലും ഗുരുതര ഭവിഷ്യത്തുള്ള കുറ്റമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല ഭീമമായ നഷ്ടപരിഹാരം സ്വന്തം കൈയില്‍ നിന്ന്...
തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ വച്ച് കേട്ടാലറയ്‌ക്കുന്ന അസഭ്യമാണ് എസ്‌ഐയും ചില പോലീസുകാരും വിളിച്ചതെന്നും അതുകേട്ട് പേടിച്ചു പോയെന്നും ബിന്ദു.
അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. പ്രസന്നൻ എന്ന പോലീസുകാരനാണ് കൂടുതല്‍ ദ്രോഹിച്ചത്. മാല...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത. പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന് യോഗേഷ് ഗുപ്തയുടെ രൂക്ഷ വിമർശനം. വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നൽകിയിരുന്നു....
കൊച്ചി: സ്വർണം അതിന്റെ വിജയക്കുതിപ്പ് തുടരുന്നു. പവന്റെ വില ചരിത്രത്തിലാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ രാത്രി കൊണ്ട് കൂടിയത് 1,000 രൂപയാണ്. ഗ്രാമിന് 10,000 പിന്നിട്ട് 10,110 രൂപയായി. 9,985...
തിരുവനന്തപുരം: പോലീസുകാർ തന്നോട് `ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല. മാല ഞാൻ എടുത്തിട്ടില്ല നൂറുവട്ടം കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല.
കുടിവെള്ളം പോലും തന്നില്ല. മാല കൊടുക്കണമെന്ന് പൊലീസ് പറഞ്ഞു. പ്രസന്നൻ
എന്ന പൊലീസുകാരനാണ് കൂടുതല്‍ ദ്രോഹിച്ചത്'-...