video
play-sharp-fill

Monday, May 19, 2025

Yearly Archives: 2025

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ, കോണ്‍ഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും, ആര്‍ക്കും അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല : ശശി തരൂര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടത് അഭിമാനത്തോടെ കാണുന്നുവെന്ന് ശശി തരൂര്‍. വിവാദം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും തരൂര്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്ററി...

ആക്ഷനൊപ്പം മാസും ക്ലാസും; മണിരത്നം- കമല്‍ഹാസൻ ചിത്രം തഗ്ഗ് ലെെഫിന്റെ ട്രെയിലര്‍ പുറത്ത്

കോട്ടയം: നീണ്ട 37 വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ഒഫിഷ്യല്‍ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനൊപ്പം മാസും ക്ലാസും ചേർന്ന സിനിമയായിരിക്കും തഗ് ലെെഫ് എന്നാണ് ട്രെയിലറിലൂടെ മനസിലാക്കാൻ കഴിയുന്നത്....

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ ‘നാപാം ഗേൾ’ ചിത്രത്തിന് പുതിയ അവകാശി; നിക്ക് ഊട്ടിനെ ചിത്രത്തിന്റെ ക്രെഡിറ്റിൽനിന്നും നീക്കം ചെയ്ത് വേൾഡ് പ്രസ് ഫോട്ടോ സംഘടന

വാഷിങ്ടൻ: 20–ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ 100 ഫോട്ടോകളിൽ 41–ാം സ്ഥാനത്തുള്ള ചിത്രമാണ് ‘ദ് ടെറർ ഓഫ് വാർ’ എന്നും പേരുള്ള ‘നാപാം ഗേൾ’. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ ചിത്രത്തിൽ...

അവധിക്കാലം ആഘോഷമാക്കാൻ ഒരു കാനന യാത്ര ആയാലോ..? അടവി, ഗവി, പരുന്തുംപാറ തുടങ്ങി വനത്തിൽ 80 കിലോമീറ്റർ യാത്ര; കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മെയ്‌ 19 ന് പോകുന്ന സ്പെഷ്യൽ ഗവി...

കോട്ടയം: അവധിക്കാലം ആഘോഷം ആകാൻ ഒരു കാനന യാത്ര ആയാലോ. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല നിവാസികൾക്ക് മെയ്‌ 19 ന് കോട്ടയം ഡിപ്പോയിൽ നിന്നും പോകുന്ന സ്പെഷ്യൽ ഗവി യാത്രയിൽ പങ്കാളികളാകാം. 5 മണിക്ക്...

‘കടം വാങ്ങിയത് ജയം രവിക്ക് വേണ്ടി, അതിനുള്ള തെളിവുകൾ ഉണ്ട് ; നുണ പറഞ്ഞ് സ്വയം തരംതാഴരുത്’: രവി മോഹനെതിരെ ആഞ്ഞടിച്ച് ആരതിയുടെ അമ്മ, ആരോപണങ്ങളില്‍ ചുട്ട മറുപടി !

ചെന്നൈ: രവി മോഹന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യ ആരതിയുടെ അമ്മ സുജാത വിജയകുമാര്‍. സിനിമ സീരിയല്‍ നിര്‍മ്മാതാവായ സുജാതയ്ക്കെതിരെ നേരത്തെ എഴുതിയ വിശദമായ കുറിപ്പില്‍ രവി മോഹന്‍ ആരോപണം ഉന്നയിച്ചിരുന്നു. സുജാതയുടെ കടം...

നെടുമ്പാശേരിയിൽ റിയാൽ വേട്ട : യാത്രക്കാരിയിൽ നിന്ന് 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടിച്ചു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് 44.40 ലക്ഷം രൂപയുടെ വിദേശകറൻസി കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീത പിടിയിലായി. സഊദി റിയാലാണ്...

ഭാരതപ്പുഴയ്ക്ക് കുറുകെ 110 വര്‍ഷം മുൻപ് നിര്‍മ്മിച്ച പഴയ കൊച്ചിൻ പാലം ഇനി ഓര്‍മ്മ; തകർന്നുകിടക്കുന്ന പാലം പൊളിച്ചു നീക്കാൻ തീരുമാനം

പാലക്കാട്: ഷൊർണൂരില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കാൻ തീരുമാനമായി. കെ രാധാകൃഷ്ണൻ എംപിയുടെയും , യു ആർ പ്രദീപ് എംഎല്‍എയുടെയും ഇടപെടലിനെ തുടർന്നാണ് നടപടി. ഭാരതപ്പുഴയ്ക്ക് കുറുകെ 110...

പുറത്തിറങ്ങാൻ ഒരുങ്ങി 450 സിസി മുതൽ 750 സിസി വരെയുള്ള റോയൽ എൻഫീൽഡിന്റെ പുത്തൻ ബൈക്കുകൾ ; ഇതാ അറിയേണ്ടതെല്ലാം

450 സിസി മുതൽ ഏറെക്കാലമായി കാത്തിരിക്കുന്ന 650 സിസി, 750 സിസി മോഡലുകൾ വരെയുള്ള വകഭേദങ്ങളിൽ റോയൽ എൻഫീൽഡ് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു . ഹിമാലയൻ റെയ്ഡ് 450, പെർഫോമൻസ് അധിഷ്ഠിത ജിടി-ആർ 750...

വീടിനകം എപ്പോഴും വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ; വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കിക്കോളൂ

വീടിനകം എപ്പോഴും വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാറുണ്ട്. ഇത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില അബദ്ധങ്ങൾ കൊണ്ട് സംഭവിക്കുന്നതാവാം. ഈ...

‘പലര്‍ക്കും എന്റെ ശബ്ദമാണ് പ്രശ്നം; അനീതിക്കെതിരെ ഇനിയും അതുയരും’; ഫോറസ്റ്റ് സ്റ്റേഷൻ വിവാദത്തില്‍ പ്രതികരിച്ച്‌ എംഎല്‍എ ജനീഷ് കുമാര്‍

പത്തനംതിട്ട: ഫോറസ്റ്റ് സ്റ്റേഷൻ വിവാദത്തില്‍ പ്രതികരിച്ച്‌ എംഎല്‍എ ജനീഷ് കുമാർ. അനീതിക്കെതിരെ തന്റെ ശബ്ദം ഇനിയും ഉച്ചത്തിലുള്ളതായിരിക്കുമെന്നാണ് എംഎല്‍എ ജനീഷ് കുമാറിന്‍റെ പ്രതികരണം. പലർക്കും എന്റെ ശബ്ദമാണ് പ്രശ്നം. പറയാനുള്ളതെല്ലാം ഫേസ് ബുക്ക്...
- Advertisment -
Google search engine

Most Read