ഭാര്യയുമായി അതിരുകവിഞ്ഞ സൗഹൃദം; ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിൽ വിരോധം; കൊലപ്പെടുത്താൻ പദ്ദതിയിട്ടത് ഭാര്യതന്നെ; കൊലയ്ക്ക് മുൻപും ശേഷവും പ്രതിയുമായി ഫോണിൽ സംസാരിച്ചു; കൈതപ്രത്തെ രാധാകൃഷ്‌ണൻ്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്‌റ്റിൽ
കണ്ണൂർ: കൈതപ്രത്തെ രാധാകൃഷ്‌ണൻ്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്‌റ്റിൽ. ഭാര്യയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്‌റ്റ് ചെയ്തിരിക്കുന്നത്. രാധാകൃഷ്‌ണനെ വെടിവച്ച് കൊലപ്പെടുത്തിയ എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ. കൊലയ്ക്ക് മുൻപും ശേഷവും മിനി പ്രതിയുമായി ഫോണിൽ സംസാരിച്ചു. മാർച്ച് […]