കെ സ്മാർട്ടിന്റെ മറവിൽ ഇടനിലക്കാർ വിലസുന്നു: കെട്ടിട നിർമ്മാണ അനുമതി ഒരു ദിവസം കൊണ്ട് വാങ്ങി നൽകാം എന്നു പരസ്യം : ഇവർക്ക് പിന്നിലാര്? ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ?
കോട്ടയം : സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ കെ സ്മാർട്ട് പദ്ധതിയുടെ മറവിൽ പണം വാങ്ങി സേവനങ്ങൾ നൽകുന്ന ഏജൻസികൾ വ്യാപകമായി. ഒറ്റ ദിവസം കൊണ്ട് കെട്ടിടനിർമ്മാണ അനുമതി വാങ്ങിനൽകാ൦ എന്നുപറഞ്ഞ് സോഷ്യൽ മീഡിയാ വഴി […]