Monday, November 24, 2025

Monthly Archives: April, 2025

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്സൈസ്

ആലപ്പുഴ: കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയില്‍ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടില്‍ പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ല. ഒൻപത് പേരായിരുന്നു കേസില്‍ പ്രതി ചേർക്കപ്പെട്ടത്. നലവില്‍...

പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം.വിജയൻ കുട്ടികള്‍ക്കായുള്ള അക്കാദമി പ്രവർത്തനവുമായി മുന്നോട്ട്: ഒരാൾക്കെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കാൻ അവസരം ലഭിച്ചാൽ നല്ല കാര്യമെന്നും വിജയൻ.

മലപ്പുറം: ഫുട്‌ബോളില്‍ നിന്ന് റിട്ടയര്‍മെന്റ് ഇല്ലെന്നും ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും ഐ.എം വിജയന്‍. പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്‌ബോളില്‍ നിന്നല്ലെന്നാണ് ഐ.എം വിജയന്‍ പറയുന്നത്. സ്ഥലം ലഭിക്കുകയാണെങ്കില്‍ നല്ല ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും മന്ത്രി...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും; തസ്ലീമയുമായുള്ള ചാറ്റ് കണ്ടെത്തി; നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു....

പടിയിറക്കം സന്തോഷത്തോടെ: സർക്കാരിന്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.

തിരുവനന്തപുരം: സർക്കാരിന്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. പൂർണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കം. ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണ്. "നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു....

വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു: അന്ന് കടൽക്കൊള്ളയെന്നു പറഞ്ഞ പിണറായി ഇന്ന് ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു; വല്ലവരും ചെയ്യുന്നതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പിണറായിയുടെ സ്ഥിരം പരിപാടി; ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണോ...

കോട്ടയം :സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ല. അത് സര്‍ക്കാരിന്റെ തീരുമാനമാണ്. അതില്‍...

ജമ്മുകാശ്മീരില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് പാകിസ്ഥാൻ സെെന്യത്തിന്റെ വെടിവയ്പ്പ്: ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ

ശ്രീനഗർ: ജമ്മുകാശ്മീരിലെ അഖ്നൂരില്‍ ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് പാകിസ്ഥാൻ സെെന്യത്തിന്റെ വെടിവയ്പ്പ്. പർഗ്‌വാള്‍ രാജ്യാന്തര അതിർത്തിയിലാണ് പ്രകോപനം ഉണ്ടായത്. ഇന്ത്യൻ സെെന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സെെന്യം തെരച്ചില്‍...

പഹൽ​ഗാം ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനമെന്ന് എൻഐഎ കണ്ടെത്തൽ; നിർണായക വിവരങ്ങൾ പുറത്ത്!

ദില്ലി : പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താൻ...

കാമുകനൊപ്പം ജീവിക്കാൻ 2 മക്കളുള്ള ഭാര്യ ഭർത്താവിന്നെ കൊല്ലാൻ കൂട്ടു നിന്നു : ഒടുവിൽ കാമുകനും കാമുകിയും അകത്തായി: പരിയാരത്തെ രാധാകൃഷ്ണൻ വധം കേസ് ഇങ്ങനെ

പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് ഗൂഢാലോചന കുറ്റം ചുമത്തി. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിലെ...

ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം ഉഴവൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

കോട്ടയം: ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ...

അച്ചാർ ഇഷ്ടമാണോ? എങ്കില്‍ ഒരുഗ്രൻ അച്ചാർ റെസിപ്പി നോക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റില്‍ കിടിലൻ ഒരു മാങ്ങാ അച്ചാർ

കോട്ടയം: അച്ചാർ ഇഷ്ടമാണോ? എങ്കില്‍ ഒരുഗ്രൻ അച്ചാർ റെസിപ്പി നോക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റില്‍ കിടിലൻ ഒരു മാങ്ങാ അച്ചാർ. ആവശ്യമായ ചേരുവകള്‍ മാങ്ങ - 1/2 കിലോ കടുക് - 2.1/2 ടേബിള്‍ സ്പൂണ്‍ പെരുംജീരകം -...
- Advertisment -
Google search engine

Most Read