റോഡരികിലെ റിഫ്ലക്ടർ പോസ്റ്റില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ചു
തലയോലപ്പറമ്പ് : റോഡരികിലെ റിഫ്ലക്ടർ പോസ്റ്റില്‍ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലയോലപ്പറമ്പ് കരിപ്പാടം ആനിക്കാട്ട് വീട്ടില്‍ ദിനേശൻ-ലിസി ദമ്പതികളുടെ മകൻ അരുണ്‍ ദിനേശാ (33)ണ് മരിച്ചത്. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് […]