Monday, November 24, 2025

Monthly Archives: April, 2025

ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി; ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു; വൈറ്റമിൻ ഡി യുടെ കുറവുണ്ടോ? ലക്ഷണങ്ങൾ അറിയാം

ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്‌, യുഎസിലെ മുതിർന്നവരില്‍ നാലില്‍...

നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം; പാർട്ടി നേതൃത്വം വടിയെടുത്തതോടെ ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ

പത്തനംതിട്ട: അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ...

വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതക വിലയിൽ കുറവ്; സിലിണ്ടറിന് 43 രൂപ 50 പൈസ കുറഞ്ഞു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 43 രൂപ 50 പൈസ ആണ് സിലിണ്ടറിന് കുറച്ചത്. 1769 രൂപയാണ് കൊച്ചിയിലെ വില. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക...

മദ്യപാനത്തിന് പിന്നാലെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും; തടയാനെത്തിയ എസ്ഐക്ക് നേരെയും ആക്രമണം; പരിക്കേറ്റ എസ്ഐ ചികിത്സയിൽ

പാലക്കാട്: മീറ്റ്നയിൽ എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്ക്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലുള്ള അക്ബറിനുമാണ് പരിക്കേറ്റത്. ഇരു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. ഇന്നലെ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നല്‍കി. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച...

പുതിയ സാമ്പത്തിക വർഷത്തിന് ഇന്നുമുതൽ തുടക്കം; 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത് സാമ്പത്തിക രംഗത്ത് ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങളുമായി

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം...

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്കും കുടിവെള്ളത്തിനും വില വർധനവ്; വൈദ്യുതി യൂണിറ്റിന് 5 മുതൽ 15 പൈസ വരെയും; വെള്ളക്കരത്തിൽ 5% ശതമാനവുമാണ് വർദ്ധനവ് ഉണ്ടാവുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍ മുതല്‍...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിൽ; ലിഫ്റ്റ് പണിമുടക്കിയതോടെ വലഞ്ഞ് രോഗികൾ; ആഴ്ചകളായി തുടരുന്ന ദുരിതം കണ്ട ഭാവം നടിക്കാതെ അധികൃതർ; പുതിയ കെട്ടിട സമുച്ചയങ്ങളും നൂതന സാങ്കേതികവിദ്യകളും ആശുപത്രിയിൽ നടപ്പാക്കുമ്പോഴാണ്...

കോട്ടയം : ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറിൽ. ലിഫ്റ്റ് പണിമുടക്കിയതോടെ വലഞ്ഞ് രോഗികൾ. ആഴ്ചകളായി തുടരുന്ന ദുരിതം അധികൃതരാകട്ടെ കണ്ടഭാവം നടിക്കുന്നില്ല. പുതിയ കെട്ടിടസമുച്ചയങ്ങളും നൂതന...

മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ്; പള്ളിക്കത്തോട്ടിൽ പിടിയിലായത് ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി എന്നീ പേരുകളില്‍ സംഘടനകള്‍ രൂപീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ ; രണ്ട് സ്ത്രീകള്‍...

കോട്ടയം: പള്ളിക്കത്തോട്ടില്‍ മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി.ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി എന്നീ പേരുകളില്‍ വിവിധ സംഘടനകള്‍ രൂപീകരിച്ച ശേഷംതട്ടിപ്പ് നടത്തുന്ന സംഘത്തെയാണ്...

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചത് 8 മാസം ഗർഭിണിയായിരിക്കെ; ജീവനൊടുക്കിയത് ഭർത്താവുമായി ഉണ്ടായ വഴക്കിന് പിന്നാലെ, അമ്മയെ വിളിച്ച് മക്കളെ സംരക്ഷിക്കണമെന്ന് പറഞ്ഞ ശേഷം; കോട്ടയത്ത് 32 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം;...

കോട്ടയം: യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത് എട്ടു മാസം ഗര്‍ഭിണിയായിരിക്കെ. മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവം അടുത്തെത്തിയ സമയത്ത് ജീവനൊടുക്കിയത്. ഭര്‍ത്താവുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് അമിത...
- Advertisment -
Google search engine

Most Read