തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ നിങ്ങളുടെ സ്റ്റാറ്റസ് കൂടുതൽ മികച്ചതും എന്‍ഗേജിങ്ങുമാക്കും.
മെറ്റയുടെ മറ്റൊരു മെസേജിംഗ്...
കുമരകം: ഏപ്രിൽ 10 മുതൽ കുട്ടികൾക്കായി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന ജീവി എച്ച്എസ്എസ് ആണ് സംഘാടകർ. 15...
കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി ബിഹാറിൽ സംഘടിപ്പിച്ച ടാലന്റ് ഹണ്ടിൽ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം നേടി.
വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രീനിങ്ങും...
തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.
ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട്
ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,...
കോട്ടയം : കുമരകം കോണത്താറ്റ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും പണി പാതിവഴിയിൽ മുടങ്ങി. ജനങ്ങൾ വളരെ യാത്രാ ദുരിതം നേരിടുന്നതിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ...
താഴ്ന്ന വരുമാനമുള്ള മധ്യവർഗക്കാർക്ക്, ഒരു ബൈക്ക് ഒരു സ്വപ്‍നം പോലെയാണ്. പലരും സമ്പാദിക്കാൻ തുടങ്ങുമ്പോൾ, അവർ ആദ്യം വാങ്ങുന്നത് ഒരു നല്ല മോട്ടോർസൈക്കിൾ ആയിരിക്കും. അത് അവരുടെ പല ആവശ്യങ്ങളും നിറവേറ്റുക മാത്രമല്ല,...
തിരുവനന്തപുരം: മയക്കുമരുന്ന് കടത്തിലും വ്യാപാരത്തിലും ഉപയോഗത്തിലും 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. 2022 മുതലുള്ള കണക്കുകൾ പ്രകാരം മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളാണ്. കേരളത്തിൽ 18...
കോട്ടയം : കേരള ലോട്ടറി ടിക്കറ്റിൻ്റെ വില 40 രൂപയിൽ നിന്നും 50 രൂപയാക്കി വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ തൊഴിലാളികൾ ടിക്കറ്റ് വിൽപ്പന ബഹിഷ്ക്കരണം ഉൾപ്പെടെ സമരം ആരംഭിക്കുവാൻ ഓൾ കേരള...
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലെ ഹോസ്റ്റലില്‍നിന്നല്ല ഇന്ന് (ചൊവ്വാഴ്ച) രാവിലെ എക്സെെസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തതെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍.
സർക്കാരിന്റെ കീഴിലുള്ള ഹോസ്റ്റല്‍ ആണതെന്ന് വ്യക്തമാക്കിയ വിസി,...