സെൽഫി എടുക്കാനായി വാഹനം നിർത്തവേ കണ്ടത് വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുന്ന ഓട്ടോറിക്ഷ; ഉടൻ പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനം; മരണത്തെ മുഖാമുഖം കണ്ട കുട്ടികൾ ഉൾപ്പെടുന്ന ഏഴംഗ കുടുബത്തിന് രക്ഷകരായത് പൊലീസുകാർ
പുതുക്കാട്: തൃശ്ശൂർ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എറവക്കാട് ഭാഗത്ത് ഓടൻ ചിറ ഷട്ടറിന് സമീപം മണലിപ്പുഴയിൽ ഓട്ടോ വീണുണ്ടായ അപകടത്തിൽ ഏഴംഗ കുടുംബത്തിന് രക്ഷകരായി പൊലീസുകാർ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് പുഴയിൽ മറിഞ്ഞ ഓട്ടോറിക്ഷയിലെ […]