video
play-sharp-fill

Monday, July 14, 2025

Monthly Archives: April, 2025

കടുത്ത ചൂടിനെ നേരിടാൻ ‘കുളിർമ’ യുള്ള മേൽക്കൂര ; കേരളം കൂൾ റൂഫ് നയം കൊണ്ടുവരാൻ ഒരുങ്ങുന്നു ; തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: കടുത്ത ചൂടിന്റെ ആഘാതം നേരിടുന്ന കേരളം കൂൾ റൂഫ് നയം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതോടെ തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ഇൻഡോർ കൂളിങ്...

എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്; ജ്യൂസായും അല്ലാതെയും ഇത് കഴിക്കാൻ സാധിക്കും; നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു;ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ

എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. ജ്യൂസായും അല്ലാതെയും ഇത് കഴിക്കാൻ സാധിക്കും. നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. എന്നാൽ വിലയിലും ഒട്ടും പിന്നിലല്ല ഡ്രാഗൺ ഫ്രൂട്ട്. പലർക്കും സംശയമുള്ള...

ബില്ലിനെ ചൊല്ലി തർക്കം, കയ്യാങ്കളിയിലേക്ക്; കൊല്ലം കോട്ടുക്കലിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

കൊല്ലം: ഇട്ടിവ കോട്ടുക്കലിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്. ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മോഹനൻ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘർഷമുണ്ടായത്. മോഹനൻ്റെ ബന്ധു രാജേഷിൻ്റെ സ്ഥാപനത്തിലെ തൊഴിലാളികളായ...

കെ.എസ്.ആർ ടി.സി ബസിൽ വച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; രക്ഷകനായി യാത്രക്കാരൻ ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു

തൃശൂ‌‌ർ: സാധാരണ ഗതിയിൽ കെ.എസ്.ആർ ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കാറുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ആർ...

കോട്ടയം റബർ ബോർഡിൽ അവസരം ; മാസം 30,000 രൂപ സ്റ്റൈപൻഡ് ; അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ 7

കോട്ടയം റബർ ബോർഡിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ജൂനിയർ എൻജിനീയർ സിവിൽ തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 7 വരെ അപേക്ഷിക്കാം. ∙യോഗ്യത: ബിടെക് സിവിൽ എൻജിനീയറിങ്, 3 വർഷ...

ആകെ 38 മാറ്റം, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു ; ദൃശ്യങ്ങളിൽ 13 വെട്ടും വർഗീയകലാപം കാണിക്കുന്ന ആദ്യ അര മണിക്കൂറിൽ ; സിനിമയിൽ വില്ലൻ കഥാപാത്രത്തിന്റെ പേരു മാറ്റി ; എമ്പുരാൻ...

തിരുവനന്തപുരം ∙ ‘എമ്പുരാൻ’ സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ ഇന്നലെ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ പതിപ്പ് എല്ലാ...

മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ വിഷമം ; ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ആറ്റിങ്ങൽ പരവൂർക്കോണം...

വെടിക്കെട്ട് ബാറ്റിംഗ് : പഞ്ചാബ് കിങ്സിന് തുടര്‍ച്ചയായ രണ്ടാം ജയം ; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ്

ലഖ്നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എട്ടു വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം...

എന്ത് തരം ഭാഷയാണിത് ; യൂ ട്യൂബര്‍ സൂരജ് പാലാക്കാരനെ വിമർശിച്ച് സുപ്രീം കോടതി ; കടയ്ക്കാവൂര്‍ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പാലാക്കാരന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ...

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് യൂ ട്യൂബര്‍ സൂരജ് പാലാക്കാരന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള...

സഹോദരനൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു രണ്ടരവയസുകാരിയ്ക്ക് ദാരുണാന്ത്യം

പറവൂര്‍: അഞ്ചുവയസുള്ള സഹോദരനൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു രണ്ടരവയസുകാരി മരിച്ചു. കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകള്‍ ജൂഹി എലിസബത്താണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍വച്ചായിരുന്നു...
- Advertisment -
Google search engine

Most Read