തിരുവനന്തപുരം: വളവുള്ള റോഡുകളാണ് അപകടമേഖലയെന്ന ധാരണ തിരുത്തി 2024 ലെ അപകടങ്ങളുടെ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാഹനാപകടമുണ്ടായതും കൂടുതൽ പേർ മരിച്ചതും റോഡുകളിലെ വളവില്ലാത്ത ഭാഗങ്ങളിലാണ്. ആകെയുണ്ടായ 48,783...
കല്ലറ: കല്ലറ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡില്‍ മണിയൻതുരത്ത് ഭാഗത്ത് അറവുശാല മാലിന്യവുമായി കൊല്ലത്ത് നിന്നും വന്ന വാഹനം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
മാലിന്യം സമീപത്തെ തോട്ടില്‍ തള്ളുന്നത് പതിവായിരുന്നു. നാട്ടുകാർ പലതവണ താക്കീത്...
പത്തനംതിട്ട : 50 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകരായി അഗ്നിശമനസേന.
മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകർ ആയത്.
സംഭവം...
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. തൊടുപുഴ ചുങ്കം ചേരിയില്‍ നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയില്‍ കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
നോബിയുടെ...
കോട്ടയം: സംസ്ഥാനത്തെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഏപ്രില്‍ 10 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തിലുള്ള സേവനങ്ങള്‍ തടസ്സപ്പെടും.
പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജന കേന്ദ്രീകൃതമാക്കുന്നതിനും നടപ്പാക്കുന്ന പുതിയ സോഫ്റ്റ്‌വെയർ സംവിധാനമായ കെ സ്മാർട്ട് വിന്യാസത്തിനുവേണ്ടിയുള്ള...
ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി എത്തി. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്....
തൃശൂര്‍: അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിഫ് കോടതി വിധി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമയിലാണ്...
തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്ന് പുലര്‍ച്ചെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, തർക്കം, അപകടഭീതി, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം,...