കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്നലെ ഒറ്റയടിക്ക് 680 രൂപയുടെ വര്‍ധനവ് ഉണ്ടായ സ്വർണം ഗ്രാമിന് 8510 രൂപയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയാണ്.
കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ...
പത്തനംതിട്ട :വലംഞ്ചുഴിയില്‍ 14 കാരി മരിച്ച കേസില്‍ വഴിത്തിരിവ്. അയല്‍വാസി അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട കുട്ടി ആറ്റില്‍ ചാടിയെന്നാണ് പൊലീസ് എഫ്‌ഐആർ.യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു .ആഴൂർ സ്വദേശി ആവണി ഇന്നലെയാണ്...
കൊല്ലം: എംഡിഎംഎ കേസിൽ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടിയ നൈജീരിയൻ സ്വദേശിയിൽ നിന്ന് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. ഒരു വർഷത്തിനിടെ 300 കിലോ എംഡിഎംഎ ഇന്ത്യയിലേക്ക് എത്തിച്ചുവെന്ന് നൈജീരിയൻ സ്വദേശി അഗ്ബെഡോ...
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണത്തോടെ വിഷയത്തില്‍ പുതിയ ട്വിസ്റ്റ്.
സുകാന്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഐബിയ്ക്കും നാണക്കേടായി. ഇന്ത്യയിലെ...
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതിയായ പങ്കജ് മേനോൻ പൊലീസ് പിടിയിലായി. കല്ലമ്പലത്തു നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതി കീഴടങ്ങിയതാണെന്നും വിവരമുണ്ട്.
പങ്കജിനെ കണ്ടെത്താനുള്ള വഴി തേടി ക്ളാപ്പനയിലെ പ്രാദേശിക സിപിഎം നേതാവിനെ...
മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ...
തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടര്‍ന്ന് അവധിയിൽ പോയ കഴകക്കാരൻ ബാലു രാജി കത്ത് നൽകിയ സംഭവത്തിൽ തന്ത്രിമാര്‍ക്കും കൂടൽമാണിക്യം ദേവസ്വം ബോര്‍ഡിനുമെതിരെ തുറന്നടിച്ച് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാൻ...
ബെംഗളൂരു: സമൂഹത്തില്‍ ഇപ്പോള്‍ പല രീതിയിലാണ് ആളുകള്‍ പണം തട്ടുന്നത്.വിവിധ കെണികളില്‍ പ്പെടുത്തി ആളുകളുടെ കൈയില്‍ നിന്നും പണം തട്ടുന്നു.
അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ ബെംഗളുരുവില്‍ നിന്നും പുറത്തുവരുന്നത്. പണം തട്ടാൻ ശ്രമിച്ച അധ്യാപികയെയാണ്...
കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽ നിന്നും ഒളിച്ചോടിപ്പോയ ബീഹാര്‍ സ്വദേശിയായ പതിമൂന്നുകാരനെ പൂനെയിൽ നിന്നും തിരിച്ചെത്തിച്ചു. ഒളിച്ചോടിപ്പോയി എട്ട് ദിവസത്തിന് ശേഷം പൂനെയില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്തിയത്.
റെയില്‍വേ സ്റ്റേഷനോട്...
ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യം തന്നെ.
എന്നാല്‍ വെള്ളം കുടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? വെള്ളം കുടിക്കുന്നത്...