തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ നറുക്കെടുപ്പ്...
കൊച്ചി: വാളയാര്‍ കേസിലെ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട്...
ആലപ്പുഴ: ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.
യുവതി അടക്കം രണ്ട് പേരെ പിടികൂടി. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന്...
കുമരകം :പഞ്ചായത്ത് നസ്രത്ത് വാർഡിലെ കൊഞ്ചുമട പള്ളിക്കായൽ റോഡിന്റ റീടാറിങ്ങ് വർക്ക് പൂർത്തിയാക്കി. കുമരകത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ നാലുപങ്ക് ബോട്ട്
ടെർമിനൽ ഭാഗത്തേക്കും ഇവിടെയുള്ള നിരവധി പാടശേഖരങ്ങളിലേക്കും എത്തുന്ന നൂറുകണക്കിന് ആളുകളുടെ ഏക...
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ള നഴ്‌സിനെ മാനസിക ന്യൂനതയുള്ള സ്ത്രീ ആക്രമിച്ചതായി പരാതി.
അത്യാഹിതത്തിലെ ഇന്‍ജക്‌ഷന്‍ റൂമില്‍ കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനാണ് മര്‍ദനമേറ്റത്.
ഇന്‍ജക്‌ഷന്‍ റൂമില്‍ നഴ്‌സ് ജോലി...
ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ത മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും വിവാദ നായകനായ നിത്യാനന്ദയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അകലുന്നില്ല. നിത്യാനന്ദ ജീവത്യാഗം ചെയ്തെന്നാണ് സഹോദരിയുടെ മകൻ നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ...
റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങള്‍ കർശനമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ. ഇനി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കില്‍ കണ്‍ഫേം ടിക്കറ്റ് കൈയില്‍ ഉണ്ടായിരിക്കണം.
രാജ്യത്തെ 60 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയില്‍വേ...
കണ്ണൂര്‍: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്.
വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ...
മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയിൽ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. അൽപ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും.
കേരള സർക്കാരിനെ പ്രതിരോധിക്കാൻ...