വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ സംവിധായകന്‍ അകത്തേക്ക് കയറിവന്നു.കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യുകയായിരുന്നു നടി താൻ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ ഒരു സംവിധായകന്‍ അകത്തേക്ക് കയറിവരുകയാണ് ഉണ്ടായത്.എന്നാൽ...
കോട്ടയം: സ്ത്രീകൾക്കായി ചെക്കപ്പ് ക്യാമ്പുമായി കിംസ് ഹെൽത്ത്. സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ കോട്ടയം കുടമാളൂർ കിംസ് കോ ഹെൽത്ത് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ മൂന്നു മുതൽ അഞ്ചു...
ന്യൂഡൽഹി: ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സുനിതയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി...
തിരുവനന്തപുരം: കുന്നത്തുകാൽ കുറുവാടിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പൊലീസ്. ജോലി ആവശ്യത്തിനായാണ് അസം സ്വദേശികളായ ദമ്പതികള്‍ ഈ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നത്.
യുവതിയുടെ ഭർത്താവ് വാടക വീടിന് അടുത്ത...
കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ ഗർഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അമിത സണ്ണിയുടെ കുടുംബം. ഭർത്താവ് അഖിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് അമിതയുടെ അമ്മ എൽസമ്മ.
ഇതുവരെയും മകൾ ഇക്കാര്യങ്ങളൊന്നും പുറത്ത്...
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി...
കിഴിവ് കൊള്ളയുടെ പേരിലുള്ള നെല്ല് സംഭരണ തടസത്തിനു താത്‌കാലിക പരിഹാരമായെങ്കിലും പടിഞ്ഞാറന്‍ പാടങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്.
നെല്ല് വിളഞ്ഞു കൊയ്തെടുക്കാനുള്ള പാകമായിട്ടും ആവശ്യത്തിന് യന്ത്രങ്ങള്‍ ഇല്ലാത്തതാണു ഇപ്പോള്‍ പല പാടശേഖരങ്ങളിലെയും കർഷകർ നേരിടുന്ന പ്രധാന...
ശബ്ദം മികച്ചതാക്കാൻ താനൊരും രഹസ്യപാനീയം കുടിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഗായിക. ജെസീക്ക സിംപ്സണ്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പിന്റെ ബീജം അടങ്ങിയ ഒരു...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയ്ക്ക് കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണയായത് എടപ്പാള്‍ സ്വദേശിയായ സുകാന്ത് ആണെന്നാണ് ആരോപണം.
ഒളിവിലുള്ള സുകാന്തിനെ...
മധുര: രാജ്യത്ത് പാർട്ടി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയെന്ന് സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോർട്ടില്‍ സ്വയംവിമർശനം.
പാർട്ടിയുടെ അടിത്തറയില്‍ ഗുരുതരമായ വിള്ളലുണ്ടായെന്നും കേരളത്തിലൊഴികെ രാജ്യത്ത്
മറ്റെല്ലായിടങ്ങളിലും പാർട്ടി തകർന്നടിഞ്ഞെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റ്ബ്യൂറോ ഉള്‍പ്പെടെ ഇക്കാര്യത്തില്‍...