കോട്ടയം -ചുങ്കം – വാരിശേരി റോഡ് തിരക്കേറി: അപകട സാധ്യത വർദ്ധിച്ചു: ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം
കോട്ടയം: കോട്ടയം -ചങ്കം – മെഡിക്കൽ കോളജ് റൂട്ടിലുള്ള വാരിശേരി ജംഗ്ഷൻ അപകട കെണിയായി മാറുന്നു. ഏറ്റവും തിരക്കേറിയ റോഡായി മാറിയിരിക്കുകയാണ് ഈറോഡ്. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ ഏറ്റവുമധികം തിരക്ക്. കോട്ടയം മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും ചില […]