കോഴിക്കോട്: മുക്കത്ത് ബൈക്ക് ഇടിച്ച് വയോധിക മരിച്ചു. മണാശ്ശേരി സ്വദേശി കദീജയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുക്കം കരിയകുളങ്ങരയിലായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. സഹായം ലഭിക്കാതെ 10...
മധുര: സി.പി.എം പാർട്ടി കോണ്‍ ഗ്രസില്‍ നിന്നും വിദേശ മലയാളി പ്രതിനിധിയും സിനിമ നിർമ്മാതാവുമായ രാജേഷ് കൃഷ്ണയെ പുറത്താക്കി. സി.പി.എം.
പാർട്ടിയുടെ യു.കെ-അയർലൻഡ് ഘടകത്തിന്റെ പ്രതിനിധിയായാണ് പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ രാജേഷ് എത്തിയത്. എന്നാല്‍...
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം. 28 ദിവസത്തിനുശേഷമാണു നോബി ജയിലിൽനിന്നു പുറത്തിറങ്ങുന്നത്.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും...
കൊച്ചി: ലഹരിക്കടത്തിനായി സ്ത്രീകളെ മുന്‍നിരയിലാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍.
നിരീക്ഷണം കടുപ്പിച്ച സാഹചര്യത്തില്‍, വനിതാ പൊലീസുകാരുടെ കുറവ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു. 2024 21നും 31നും ഇടയിലുള്ള 40 ലധികം...
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിർത്തല്‍ ലംഘിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നിന് കൃഷ്ണ ഘാട്ടി മേഖലയില്‍ പാകിസ്താൻ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ കുഴിബോംബ് സ്ഫോടനം...
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ രണ്ടു മാസ അവധിക്കാല ക്ലാസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ...
കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി.
ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ...
ഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റില്‍.
ഡല്‍ഹി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ്...