video
play-sharp-fill

Thursday, July 17, 2025

Monthly Archives: April, 2025

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു യാത്രികൻ :തടഞ്ഞ ജീവനക്കാർക്ക് നേരെ അസഭ്യ വർഷം

ഇന്ധോനേഷ്യ :- ഇൻഡോനേഷ്യയിലെ ബലിയിൽ നിന്നും ആസ്ട്രലിയക്ക് പോയ ജെറ്റ് സ്റ്റാർ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ മഹാ സാമുദ്രത്തിന്റെ മുകളിലൂടെ പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ യാത്രികൻ തുറക്കാൻ ശ്രമിക്കുകയും ഇതിനെ...

കലാ പ്രവർത്തകർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്രം വേണം: സെൻസറിംഗ് കഴിഞ്ഞ സിനിമയ്ക്ക് കത്രിക വച്ചത് ശരിയല്ല: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍.

കൊച്ചി: എമ്പുരാന്‍ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും കത്രിക വെക്കുന്നതിനോട് യോജിപ്പില്ല എന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ കഴിഞ്ഞു പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിര്‍പ്പ്...

കേന്ദ്രത്തിന്റെ ചിറകിലേറി മാറ്റത്തിന് ഒരുങ്ങി ആലപ്പുഴ

ആലപ്പുഴ:ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാനും സ്വദേശ് ദർശൻ 2.0 എന്ന പദ്ധതിയിൽ ആലപ്പുഴയെ ഉൾപ്പെടുത്തി 93 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി.ആലപ്പുഴ എ ഗ്ലോബൽ...

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്, അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും; ഐപിഎല്ലിന്റെ 18ാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം!

ഐപിഎല്ലിന്റെ പതിനെട്ടാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം. മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി...

ഹീറ്റ് സ്‌ട്രോക്ക് നിസാരക്കാരനല്ല; മരണനിരക്ക് കൂടുന്നു: എന്താണ് ഹീറ്റ് സ്‌ട്രോക്ക് എന്നറിയാം

വര്‍ദ്ധിച്ചുവരുന്ന താപനില പലരെയും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ട്, അതില്‍ ഏറ്റവും അപകടകാരിയാണ് സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക്. സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട ഒരു അവസ്ഥയാണ്. സംസ്ഥാനത്ത് ഹീറ്റ് സ്‌ട്രോക്ക് കേസുകളുടെയും...

ഓപ്പറേഷൻ ഡി-ഹണ്ട് ; മയക്കുമരുന്നു കേസില്‍ 105 പേര്‍ അറസ്റ്റില്‍; എംഡിഎംഎ ഉള്‍പ്പെടെ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനതൊട്ടാകെ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏർപ്പെടുന്നതായി സംശയിക്കുന്ന 2,384 പേരെ ഇന്നലെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി105...

ഇടിക്കൂട്ടിലെ ഇതിഹാസം വി.ഇസഡ് .സെബാസ്റ്റ്യന് ആദരവ് നൽകി നാട്

കാരകം: കരാട്ടെയിൽ അമേരിക്കൻ വേൾഡ് മാർഷൽ ആർട്സ് ഫെഡറേഷന്റെ ഒൻപതാമത് ബ്ലാക്ക് ബെൽറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആയ ഗ്രാൻഡ് മാസ്റ്റർ വി. ഇസഡ് .സെബാസ്റ്റ്യന് ആദരവ് നൽകി. ശക്തീശ്വരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശക്തീശ്വരം...

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

കോട്ടയം: കൊടും ചൂടിന് ആശ്വാസമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ വേനല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസങ്ങളില്‍...

കങ്ങഴ ഡാണാവുങ്കൽപടി; എംഎൽഎ പടി റോഡിലെ കലുങ്കിന്റെ അടിഭാഗത്തെ കൽക്കെട്ട് തകർന്ന് അപകടാവസ്ഥയിൽ; സ്കൂൾ ബസ്സുകളും ഭാരവാഹനങ്ങളും കലുങ്കിന് മുകളിലൂടെയാണ് കടന്നു പോകുന്നത്; മഴക്കാലത്ത് വെള്ളം ശക്തമായി ഒഴുകി എത്തുന്നതോടെ കൂടുതൽ ഭാഗങ്ങൾ...

കങ്ങഴ:  ഡാണാവുങ്കൽപടി - എംഎൽഎ പടി റോഡിലെ കലുങ്കിന്റെ അടിഭാഗത്തെ കൽക്കെട്ട് തകർന്ന് അപകടാവസ്ഥയിൽ. ഡാണാവുങ്കൽപടിക്കു സമീപം പന്നഗം തോടിന്റെ കൈവരിക്കു മുകളിലെ കലുങ്കാണ് അപകടാവസ്ഥയിലായത്. മഴക്കാലത്ത് വെള്ളം കുത്തി ഒഴുകിയാണു കൽക്കെട്ട് തകർന്നത്....

സജിന്‍ ഗോപുവിനെ നായകനാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി ‘; സിനിമ ഒടിടിയിലേക്ക്; അനശ്വര രാജൻ നായികയായ ചിത്രത്തിന്റെ റിലീസ് വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നായിരുന്നു; തിയേറ്റർ എത്തിയതിന്റെ 57ാം...

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. സജിന്‍ ഗോപുവിനെ നായകനാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. അനശ്വര രാജന്‍ നായികയായ...
- Advertisment -
Google search engine

Most Read