കല്പറ്റ: ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥർക്ക് വീഴ്‌ച സംഭവിച്ചതായി ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി....
ന്യൂഡൽഹി: എമ്പുരാൻ സിനിമ ക്രൈസ്‌തവർക്കും അവരുടെ വിശ്വാസങ്ങൾക്കും എതിരാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് മറുപടി നൽകവേയാണ് മന്ത്രിയുടെ പരാമർശം.
എമ്പുരാൻ സിനിമക്കെതിരെ നടന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ മേലുള്ള...
ബാംഗ്ലൂർ: ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒടുവിലായ വിഷമത്തിനിടയിലും രാജസ്ഥാൻ റോയല്‍സിനെ തേടി സന്തോഷവാർത്ത. പരിക്കിനെ തുടർന്ന് ബംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസില്‍ എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ പരിശോധനയില്‍ പാസായി.
ഇതോടെ രാജസ്ഥാൻ...
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്. അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് മോഷണത്തിന്...
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസ് സെഡാന്‍റെ വിൽപ്പന അവസാനിപ്പിച്ചു. ഈ കാറിന്റെ വിൽപ്പന നിർത്തലാക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാരുതി സുസുക്കി ഈ ഇടത്തരം സെഡാൻ കാറായ...
തിരുവനന്തപുരം: ഇത്തവണയും സമ്മർ ബമ്പറിലൂടെ ഭാഗ്യം തേടിയെടുത്തുമെന്ന് പ്രതീക്ഷിച്ചത് നിരവധി പേരാണ്. കാത്തുകാത്തിരുന്ന നറുക്കെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ 10 കോടിയുടെ ബമ്പറടിച്ചത് SG 513715 എന്ന നമ്പറിനാണ്.
എന്നാൽ, സർക്കാർ ഖജനാവിനാണ് സമ്മർ ബമ്പടിച്ചതെന്ന്...
കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്‌സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തി.
കമ്മീഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സണ്‍ ഡോ. ജിനു...
ദില്ലി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എൻഎൽ രാജ്യമെമ്പാടും 4ജി മൊബൈൽ നെറ്റ്‌വർക്ക് വിപുലീകരണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളിലാണ്. ജൂൺ മാസത്തോടെ ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ 4ജി വ്യാപനം പൂര്‍ത്തിയാവാനിരിക്കേ...
തമിഴ്നാട് തിരുപ്പൂർ പല്ലടത്ത് അന്യ ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ തലക്കടിച്ചു കൊന്നു. വിദ്യ എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം വിദ്യയുടെ മൃതദേഹം സഹോദരൻ ആരുമറിയാതെ മറവ് ചെയ്തു.
വിദ്യയുടെ കാമുകൻ...
മസ്കത്ത്: കണ്ണൂരില്‍ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ആരംഭിച്ച് ഇൻഡിഗോ വിമാന കമ്പനി. ഏപ്രില്‍ 20 മുതല്‍ സർവീസുകള്‍ തുടങ്ങും.
കേരളത്തിലെ മലബാർ മേഖലയെയും ഗള്‍ഫ് രാജ്യത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ ഗതാഗതം...