video
play-sharp-fill

ടാർഗറ്റ് തികയ്ക്കാൻ പുതിയ രീതി ; പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചുനില്‍ക്കുക, മുറിക്കുള്ളില്‍ നായ മൂത്രമൊഴിക്കുന്നത് പോലെ അഭിനയിക്കുക, ഒരാള്‍ ചവച്ചുതുപ്പുന്ന പഴം എടുക്കുക, തറയില്‍ നാണയം ഇട്ട് നക്കിയെടുക്കുക ; മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സില്‍ ജോലി ചെയ്യുന്ന ജീവനക്കാർ നേരിടുന്നത് അതിക്രൂരമായ പീഡനം ; ചൂഷണങ്ങള്‍ക്ക് ഇരകളാകുന്നത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവർ

കൊച്ചി: മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സില്‍ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടാർഗറ്റ് തികയ്ക്കാത്ത ജീവനക്കാർക്ക് നേരെ മനുഷ്യത്വരഹിതവും ക്രൂര പീഡനവുമാണ് കമ്ബനി മേലധികാരികള്‍ നടത്തുന്നത്. ബെല്‍റ്റില്‍ കഴുത്തില്‍ക്കെട്ടി നായയെ പോലെ നടന്ന് വെള്ളം കുടിക്കുക, […]

‘വലിച്ചെറിയരുത് മാലിന്യം..! കൊടുക്കേണ്ടി വരിക വലിയ വില’; 2024-25 കാലയളവിൽ ജില്ലയിൽ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിലൂടെ പിഴയിട്ടത് 36.91 ലക്ഷം രൂപ; ഈ വർഷം 8.93 ലക്ഷം രൂപയിലെത്തി; മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി 2 വർഷംകൊണ്ട് 5375.44 ടൺ മാലിന്യങ്ങളാണ് ജില്ലയിൽ നിന്നും ഇതുവരെ നീക്കം ചെയ്തത്

കോട്ടയം : മാലിന്യമുക്ത ജില്ല എന്ന സ്വപ്നവുമായി സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടപടികള്‍ കർശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവർ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024 -2025 കാലയളവില്‍ ജില്ലയില്‍ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയിലൂടെ 36.91 ലക്ഷം രൂപ പിഴയിട്ടു. ഈവർഷം ഇതുവരെ […]

തെറിക്കുത്തരം മുറിപ്പത്തൽ ; ആംഗ്യങ്ങളും ഭാഷയുമായി തന്നെ ആക്രമിച്ച പ്രതിപക്ഷ അംഗത്തെ അതെ നാണയത്തിൽ മറുപടി നൽകി പർലമെന്റിൽ ‘തിളയ്ക്കുന്ന’ സുരേഷ് ഗോപി…! പർലമെന്റിലെ രംഗം വൈറലായപ്പോൾ പിറന്നാൾ സമ്മാനവും വൈറലായത്തിന്റെ സന്തോഷത്തിൽ കോട്ടയം താഴത്തങ്ങാടി സ്വദേശിനി സഞ്ജന.!

കോട്ടയം :തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലയിൽ വന്യമായ ആംഗ്യങ്ങളും ഭാഷയുമായി തന്നെ ആക്രമിച്ച പ്രതിപക്ഷ അംഗത്തെ അതെ നാണയത്തിൽ തിളയ്ക്കുന്ന വാക്കുകൾ കൊണ്ട് മറുപടി നല്കിയുന്ന നിമിഷം ഇന്ത്യയെങ്ങും വൈറലായപ്പോൾ അത് കണ്ട് കോരിത്തരിച്ചിരിക്കുകയായിരുന്നു കോട്ടയത്ത് ഒരു കുടുംബം! താഴത്തങ്ങാടി ഗോകുലത്തിൽ […]

കൈപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്

കൈപ്പുഴ: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൈപ്പുഴ കുന്നത്തേല്‍ പറമ്ബില്‍ അനന്ദു കെ. ഷാജി (27) ആണ് മരിച്ചത്. ഒരു മാസം മുമ്ബ് അനന്ദവും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന […]

‘അധ്യാപകന്‍റേത് പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റം’;രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസിൽ നിർണായക ഉത്തരവ്;പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി, കേസിൽ ഹാജരാകാന്‍ പ്രതികൾക്ക് നോട്ടീസ് അയച്ചു

കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം പ്രതിയായ പ്രധാനാധ്യാപികയ്ക്കും മൂന്നാം പ്രതി എഇഒയ്ക്കും ഹാജരാകാന്‍ […]

ധനയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി   ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (06 /04/2025 ) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ഉപയോഗസാധനലാഭം, തൊഴിൽ […]

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു ; പോലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു യുവാവ്

കോഴിക്കോട്: കോഴിക്കോട് പൂതേരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ചിലെ ജയചന്ദ്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. പൂതേരിയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചുമടങ്ങുന്നതിനിടെ ഫൈസല്‍ എന്നയാള്‍ ജയചന്ദ്രനെ അസഭ്യം പറഞ്ഞു. ഇത് […]

കടത്തു നിലച്ചതോടെ ദുരിതത്തിലായി തുരുത്തുമ്മ നിവാസികൾ; യാത്രാ മാർഗം ഇല്ലാതെ വലഞ്ഞ് ഇരുന്നൂറോളം കുടുംബങ്ങൾ

വൈ​ക്കം: മ​റ​വ​ൻ​തു​രു​ത്ത്-​ചെ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച്​ മൂ​ലേ​ക്ക​ട​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട​ത്തു​വ​ള്ളം നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ യാ​ത്ര​ദു​രി​ത​ത്തി​ൽ. കാ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട​ത്ത് നി​ല​ച്ച​തോ​ടെ തു​രു​ത്തു​മ്മ നി​വാ​സി​ക​ളാ​യ ഇ​രു​നൂ​റോ​ളം കു​ടും​ബ​മാ​ണ്​ യാ​ത്ര​മാ​ർ​ഗ​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. മ​റ​വ​ൻ​തു​രു​ത്ത്, ചെ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സ​ഹ​ക​രി​ച്ചാ​ണ് ഈ ​പൊ​തു​ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ൾ കൈ​യൊ​ഴി​ഞ്ഞ​തോ​ടെ […]

രോഹിത് ശർമയുടെയും പന്തിന്‍റെയും പ്രകടനങ്ങൾ നിർണ്ണായകം ; ഐപിഎൽ : മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും

ലക്നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഈ സീസണില്‍ തുല്യ ദുഖിതരാണ് മുംബൈയും ലക്നൗവും. വമ്പൻതാരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇരു ടീമിനും ഇതുവരെയായിട്ടില്ല. മൂന്ന് കളിയിൽ […]

പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി വേണ്ട വിറ്റാമിനുകളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം

ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവു കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി വേണ്ട വിറ്റാമിനുകളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം. 1. വിറ്റാമിന്‍ എ കോർണിയയുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ ഏറെ പ്രധാനമാണ്. […]