അടുക്കളയെന്നോ, അലമാരയെന്നോ, ബാത്റൂമെന്നോ ഇല്ലാതെയാണ് പലരും മരുന്നുകൾ സൂക്ഷിക്കുന്നത്; എന്നാൽ ശരിക്കും മരുന്നുകൾ അങ്ങനെ സൂക്ഷിക്കാൻ പാടുണ്ടോ? വീട്ടിൽ മരുന്ന് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
വീട് ഒതുക്കുമ്പോഴോ കാണാതെപോയ വസ്തുക്കൾ തിരയുമ്പോഴോ ആയിരിക്കും നമ്മൾ പണ്ട് സൂക്ഷിച്ചിരിക്കുന്ന മരുന്ന് കുപ്പികൾ കാണുന്നത്. അടുക്കളയെന്നോ, അലമാരയെന്നോ, ബാത്റൂമെന്നോ ഇല്ലാതെയാണ് പലരും മരുന്നുകൾ സൂക്ഷിക്കുന്നത്. എന്നാൽ ശരിക്കും മരുന്നുകൾ അങ്ങനെ സൂക്ഷിക്കാൻ പാടുണ്ടോ? ഇങ്ങനെ സൂക്ഷിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? വീട്ടിൽ […]